"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
== കാമ്പസ്സ് == | == കാമ്പസ്സ് == | ||
അതിവിശാലമായ പരിസ്ഥിതി സൗഹൃദ കാമ്പസ്സ് ആണ് സെന്റ്.ജോൺസിന്റേത് | അതിവിശാലമായ പരിസ്ഥിതി സൗഹൃദ കാമ്പസ്സ് ആണ് സെന്റ്.ജോൺസിന്റേത് | ||
<gallery> | <gallery mode="packed"> | ||
36024-school-64.jpeg | പ്രമാണം:36024-school-64.jpeg | ||
36024-school-65.jpeg | പ്രമാണം:36024-school-65.jpeg | ||
36024-school-66.jpeg | പ്രമാണം:36024-school-66.jpeg | ||
36024-school-67.jpeg | പ്രമാണം:36024-school-67.jpeg | ||
36024-school-70.jpeg | പ്രമാണം:36024-school-70.jpeg | ||
36024-school-71.jpeg | പ്രമാണം:36024-school-71.jpeg | ||
36024-school-72.jpeg | പ്രമാണം:36024-school-72.jpeg | ||
36024-school-73.jpeg | പ്രമാണം:36024-school-73.jpeg | ||
36024-school-74.jpeg | പ്രമാണം:36024-school-74.jpeg | ||
36024-school-78.jpeg | പ്രമാണം:36024-school-78.jpeg | ||
36024-school-80.jpeg | പ്രമാണം:36024-school-80.jpeg | ||
36024-school-81.jpeg | പ്രമാണം:36024-school-81.jpeg | ||
36024-school-96.jpeg | പ്രമാണം:36024-school-96.jpeg | ||
</gallery> | </gallery> | ||
== ശുദ്ധജലം == | == ശുദ്ധജലം == |
17:01, 20 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യം
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂളിൽ ഒരു ഗണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 11 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ബാക്കി ക്ലാസ്സ് മുറികളുടെ ഹൈടെക് ആവാനുള്ള സജ്ജീകരണങ്ങൾ നടന്നു വരുന്നു. സ്കൂളിന്റെ മുന്നിലും പിറകിലുമായി വിശാലമായ കളിസ്ഥലം ഉണ്ട്. പെൺകുട്ടികൾക്ക് വിശ്രമിക്കാൻ പെൺ സൗഹൃദ മുറി, ഇൻസിനറേറ്റർ,വെൻഡിങ്ങ് മഷീൻ എന്നിവയും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും വൈദ്യുതി സൗകര്യം ഉണ്ട്. കായികരംഗത്ത് താൽപ്പര്യമുള്ള കുട്ടികൾക്ക് രാവിലെയും വൈകിട്ടും പ്രാക്റ്റീസ് ചെയ്യാൻ അവസരം. മാവേലിക്കര കായംകുളം ചെങ്ങന്നൂർ ഹരിപ്പാട് എന്നിവിടങ്ങളിലേക്ക് ബസ്സ് സൗകര്യം
അടൽ ടിങ്കറിങ്ങ് ലാബ്
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി അടൽ ഇന്നവേഷൻ മിഷ്ൻ -ഗവൺമെന്റ് ഓഫ് ഇന്ത്യ വിഭാവനം ചെയ്ത അടൽ ടിങ്കറിങ്ങ് ലാബ് സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിൽ 07/03/2020 ന് ബഹുമാനപ്പെട്ട മാവേലിക്കര എം പി ശ്രീ.കൊടിക്കുന്നിൽ സുരേഷ് ഉത്ഘാടനം ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒഴിച്ച് ബാക്കി എല്ലാ ക്ലബ്ബുകളും പദ്ധതികളും സെന്റ്.ജോൺസിൽ ഉണ്ട്.
ലിറ്റിൽകൈറ്റ്സ്
എൻ.സി.സി
സ്കൗട്ട് & ഗൈഡ്സ്
ജൂനിയർ റെഡ് ക്രോസ്
വിദ്യാരംഗം
സോഷ്യൽ സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ആർട്‌സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
ടൂറിസം ക്ലബ്ബ്
മറ്റ്ക്ലബ്ബുകൾ
കാമ്പസ്സ്
അതിവിശാലമായ പരിസ്ഥിതി സൗഹൃദ കാമ്പസ്സ് ആണ് സെന്റ്.ജോൺസിന്റേത്
ശുദ്ധജലം
കുട്ടികൾക്ക് ശുദ്ധജലം നൽകാനായി നാലിടങ്ങളിലായി വാട്ടർ പ്യൂരിഫയർ ഉണ്ട്
സയൻസ് ലാബ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബുകൾ.
കമ്പ്യൂട്ടർ ലാബ്ബ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാൻഡോടു കൂടിയ കമ്യൂട്ടർ ലാബ്ബ്. ഹൈസ്കൂളിന് രണ്ട് ലാബുകൾ ഉണ്ട്. ലാബ്ബുകളിൽ വിദ്യുഛക്തി മുടങ്ങാതിരിക്കാൻ 5 കെ.വി യൂ.പിഎസ്സ്, ജനറേറ്റർ എന്നിവയുണ്ട്.
സ്മാർട്ട് റൂം
ഇന്ററാക്റ്റീവ് ബോർഡോടുകൂടിയ ഒരു സ്മാർട്ട് റൂം സ്കൂളിന് ഉണ്ട്.
സ്കൂൾ ബസ്സ്
വിവിധ പ്രദേശങ്ങളിലേക്ക് സ്കൂൾബസ്സ് സൗകര്യം. നിർദ്ധനർക്ക് സൗജന്യ യാത്രാ സൗകര്യം.
പെൺമുറി
പെൺകുട്ടികൾക്ക് വിശ്രമിക്കാൻ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഗേൾസ് ഫ്രണ്ട്ലി റൂം
മണി
കൃത്യ സമയം അറിയിക്കാൻ സ്കൂളിന്റെ വിവിധയിടങ്ങളിൽ അത്യാധുനിക ആട്ടോമേട്ടഡ് മണി സൗകര്യം ഉണ്ട്
റിസോഴ്സ് ടീച്ചർ
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സഹായിക്കാൻ കഴിഞ്ഞ ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അവർക്കായി ഒരു പ്രത്യേക ക്ലാസ്സ് മുറിയും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.