"കവിത-അമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
എരിയുന്ന മനസ്സ് | എരിയുന്ന മനസ്സ് | ||
ജീവിതം ഒരു കണ്ണീര്‍ താഴ്വരയായി | ജീവിതം ഒരു കണ്ണീര്‍ താഴ്വരയായി

ഇന്നും എന്‍ ഹൃദയകോവിലില്‍ | ഇന്നും എന്‍ ഹൃദയകോവിലില്‍

അലതല്ലി നില്‍ക്കുന്നു.
| അലതല്ലി നില്‍ക്കുന്നു.

ജീവിതത്തില്‍ കോണിപ്പടികള്‍ | ജീവിതത്തില്‍ കോണിപ്പടികള്‍

കേറുവാന്‍ ആവതില്ല | കേറുവാന്‍ ആവതില്ല

എന്‍ കാലുകള്‍ക്ക്
| എന്‍ കാലുകള്‍ക്ക്

ജീവിതംഎന്ന കണ്ണീര്‍ക്കിനാവ് | ജീവിതംഎന്ന കണ്ണീര്‍ക്കിനാവ്

ആഴ്ത്തുന്നു എന്നെ ആ | ആഴ്ത്തുന്നു എന്നെ ആ

എരിയുന്ന അഗ്നി ജ്വാലയില്‍
| എരിയുന്ന അഗ്നി ജ്വാലയില്‍

സ്വയം എരിയുന്ന എന്‍ | സ്വയം എരിയുന്ന എന്‍

നയനങ്ങളില്‍ അലതല്ലി | നയനങ്ങളില്‍ അലതല്ലി

ഒഴുകുന്ന സമുദ്രത്തില്‍ | ഒഴുകുന്ന സമുദ്രത്തില്‍

തേങ്ങല്‍ കേട്ടു ഞാന്‍
| തേങ്ങല്‍ കേട്ടു ഞാന്‍

അഗ്നിജ്വാലയില്‍ എരിയുന്ന | അഗ്നിജ്വാലയില്‍ എരിയുന്ന

എന്‍ അര്‍ത്ഥശൂന്യമാം | എന്‍ അര്‍ത്ഥശൂന്യമാം

ഈ ജീവിതത്തെ
| ഈ ജീവിതത്തെ

തന്‍ മടിത്തട്ടിലിട്ടമ്മാനമാടി | തന്‍ മടിത്തട്ടിലിട്ടമ്മാനമാടി

അന്തകാരത്തിന്‍ ലോകത്തായ് | അന്തകാരത്തിന്‍ ലോകത്തായ്

കൂട്ടിക്കൊണ്ടുപോകവെ
| കൂട്ടിക്കൊണ്ടുപോകവെ

അവ എന്‍ കാതുകളില്‍ മൂളി | അവ എന്‍ കാതുകളില്‍ മൂളി

നീ ആര്‍ക്കു വേണ്ടി.......... | നീ ആര്‍ക്കു വേണ്ടി..........

ഹോമിച്ചു നിന്‍ ജീവിത്തെ?
| ഹോമിച്ചു നിന്‍ ജീവിത്തെ?

11:28, 2 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എരിയുന്ന മനസ്സ്
ജീവിതം ഒരു കണ്ണീര്‍ താഴ്വരയായി
ഇന്നും എന്‍ ഹൃദയകോവിലില്‍
അലതല്ലി നില്‍ക്കുന്നു.
ജീവിതത്തില്‍ കോണിപ്പടികള്‍
കേറുവാന്‍ ആവതില്ല
എന്‍ കാലുകള്‍ക്ക്
ജീവിതംഎന്ന കണ്ണീര്‍ക്കിനാവ്
ആഴ്ത്തുന്നു എന്നെ ആ
എരിയുന്ന അഗ്നി ജ്വാലയില്‍
സ്വയം എരിയുന്ന എന്‍
നയനങ്ങളില്‍ അലതല്ലി
ഒഴുകുന്ന സമുദ്രത്തില്‍
തേങ്ങല്‍ കേട്ടു ഞാന്‍
അഗ്നിജ്വാലയില്‍ എരിയുന്ന
എന്‍ അര്‍ത്ഥശൂന്യമാം
ഈ ജീവിതത്തെ
തന്‍ മടിത്തട്ടിലിട്ടമ്മാനമാടി
അന്തകാരത്തിന്‍ ലോകത്തായ്
കൂട്ടിക്കൊണ്ടുപോകവെ
അവ എന്‍ കാതുകളില്‍ മൂളി
നീ ആര്‍ക്കു വേണ്ടി..........
ഹോമിച്ചു നിന്‍ ജീവിത്തെ?