"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:57, 10 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2021തിരുത്തലിനു സംഗ്രഹമില്ല
(' <font size=5, color=red>'''എന്റെ നാട്'''</font size=5, color=red> സഹ്യന്റെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<font size=5, color=red>'''എന്റെ നാട്'''</font size=5, color=red> | <font size=5, color=red>'''എന്റെ നാട്'''</font size=5, color=red> | ||
സഹ്യന്റെ നെറുകയിൽ ഡക്കാൻ പീഠഭൂനിക്ക് അതിർവരമ്പുകൾ തീർക്കുന്ന വയനാട്,ഗോത്ര സംസ്കൃതി കൊണ്ടും സമൃദ്ധമായചരിത്രശേഷിപ്പുകൾ കൊണ്ടും സമ്പന്നമാണ്.വയനാടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വാളാടും ജൈവസമ്പന്നതയുടെ കാര്യത്തിൽ മികച്ചുനിൽക്കുന്നതായി കാണാം.നീരാളിപ്പച്ച വിരിച്ച വയലേലകളും വാരിളം പുല്ലണി കുന്നിൻപുറങ്ങളും മന്ദഗാമിയായി ഒഴുകുന്ന പുഴയും വാളാടിനെ ലോകവിനോദ സഞ്ചാര ഭൂപടത്തിൽത്തന്നെ ഇടംപിടിക്കാൻ സഹായിച്ചിട്ടുണ്ട്. | സഹ്യന്റെ നെറുകയിൽ ഡക്കാൻ പീഠഭൂനിക്ക് അതിർവരമ്പുകൾ തീർക്കുന്ന വയനാട്,ഗോത്ര സംസ്കൃതി കൊണ്ടും സമൃദ്ധമായചരിത്രശേഷിപ്പുകൾ കൊണ്ടും സമ്പന്നമാണ്.വയനാടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വാളാടും ജൈവസമ്പന്നതയുടെ കാര്യത്തിൽ മികച്ചുനിൽക്കുന്നതായി കാണാം.നീരാളിപ്പച്ച വിരിച്ച വയലേലകളും വാരിളം പുല്ലണി കുന്നിൻപുറങ്ങളും മന്ദഗാമിയായി ഒഴുകുന്ന പുഴയും വാളാടിനെ ലോകവിനോദ സഞ്ചാര ഭൂപടത്തിൽത്തന്നെ ഇടംപിടിക്കാൻ സഹായിച്ചിട്ടുണ്ട്.<br> അന്യം നിന്നുപോകുന്ന സാംസ്കാരികത്തനിമയും ഉപേക്ഷിക്കപ്പട്ടുകൊണ്ടിരിക്കുന്ന ജീവിത സമീപനവും ഒരു ജനതയുടെ സ്വപ്നങ്ങളുമെല്ലാം വയനാടിന്റെ അഥവാ വാളാടിന്റെ ചരിത്രത്തിന് സാക്ഷ്യം വബിക്കുന്നതാണ്.ഭാഷയിലൂടെ തലമുറകൾ കൈമാറിയെത്തുന്നസാംസാകാരികാവബോധമാണ് ഏതു സമൂഹത്തിന്റെയും ആത്മബലം.</br> |