"ജി.എച്ച്.എസ്. അടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 103: | വരി 103: | ||
|- | |- | ||
| 6 | | 6 | ||
==എന്‍.റ്റി. റോസമ്മ (2006 July-2010 March) == | |||
| എന്‍.റ്റി. റോസമ്മ (2006 July-2010 March) | | എന്‍.റ്റി. റോസമ്മ (2006 July-2010 March) | ||
|- | |- |
10:43, 6 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. അടുക്കം | |
---|---|
വിലാസം | |
അടുക്കം കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-06-2011 | Yazer |
മനോഹരമായ പ്രദേശമാണ് മേലടുക്കം. മലനിരകളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവണ്മെന്റ് ഹൈസ്ക്കൂള് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവണ്മെന്റിന് വിട്ടുകൊടുത്തു. ശ്റീ ചന്രന് ചോനമല എന്ന വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്‍കിയത്. ബഹു.പി. സി. ജോര്‍ജ്ജ് എം ല്‍ എ , പരേതനായ ശ്രീ ഞായറ്‍കുളം പാപ്പച്ചന് തുടങ്ങി ഒട്ടേറെ മാന്യവ്യക്തികളിടെ പരിശ്റമഫലമായി പ്രസ്തുതസ്കൂള്‍ യു. പി യായും തുടറ്ന്ന് 1980ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂള് ഹെഡ്മാസ്റ്റര് .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്‍സ് വി ജോണ്‍ എച്ച്. എം. ആയിരുന്നു. 1993 ല്‍ അടുക്കം ഗവണ്മെന്റ് ഹൈസ്ക്കൂള് എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്‍ഷിച്ചു.
സംസ്ഥാനഅദ്ധ്യാപക അവാര്‍ഡ് ജേതാവായ ശ്രീമതി എന്‍. റ്റി. റോസമ്മ ടീച്ചറ് നാലുവര്‍ഷത്തെ സേവനത്തിനു ശേഷംസ്ക്കൂളില്‍ നിന്നും വിരമിച്ചു. . കഴിഞ്ഞ 4വര്‍ഷങ്ങളില്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അനദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാന്‍ അടുക്കം ഗവണ്മെന്റ് ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.
സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധര്‍മ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാല്‍ തൊട്ടടുത്തെന്ന പോലെ കാണാം.
ഹെഡ്മാസ്റ്റര്
ഗാലറി
ഭൗതികസൗകര്യങ്ങള്
സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. എട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്
- സയന്‍സ്, മാത് സ്, സോഷ്യല്‍ സയന്‍സ്, മലയാളം, ഇംഗ്ളീഷ് , ഹിന്ദി ക്ല ബ്ബുകള്‍
- കാര്‍ഷിക ക്ല ബ്
- ചെണ്ടമേളം ട്രൂപ്പ്
- ഡിബേറ്റ് ക്ല ബ്
- ഹെല്‍ത് ക്ല ബ്
- സ്പോര്‍ട്സ് ക്ല ബ്
- നേച്ചര്‍ ക്ല ബ്
- പ്രസംഗ പരിശീലന പരിപാടി
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- സ്കൂള്‍ ബ്യൂട്ടിഫിക്കേഷന് പ്രോഗ്രാം
- ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നല്കി വരുന്നുണ്ട്.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1 | എ.കെ.അജയന് | ||
2 | ജി.എസ്.ഗോപിനാഥന് നായര്‍ | ||
3 | വി.ജെ.ജോസഫ് | ||
4 | കെ.ബേബി മാത്യു | ||
5 | കെ.ടി.തോമസ് | ||
6
എന്‍.റ്റി. റോസമ്മ (2006 July-2010 March) |
എന്‍.റ്റി. റോസമ്മ (2006 July-2010 March) | ||
7 | മീനാക്ഷി . പി (2010 May-2010 July) | ||
1 | |||
19 | |||
1 | |||
1 | |||
1 | |||
1 | |||
1 | |||
1 | |||
പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്‍
* ബഹു.ജോണ്‍സ് വി ജോണ്‍ (പരീക്ഷാസെക്രട്ടറി) മുന്‍ എച്ച്. എം.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|