"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 243: വരി 243:

സ്കൂള്‍ മുറ്റത്തെ ഡിവി-ഡിവി മരച്ചുവട്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ സീനിയര്‍ അധ്യാപികയായ വല്‍സ കെ പൌലോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അധ്യാപകരായ സനല്‍ കുമാര്‍, വിനീത, സുനിത, സിമ്മി,നിഷ, ശ്രീദേവി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

== റോഡ് സുരക്ഷാ ക്ലാസ് ==
തൃപ്പൂണിത്തുറ ട്രാഫിക്ക് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി റോഡ് സുരക്ഷയെ സംബന്ധിച്ച് പരിശീലന ക്ലാസ് നടത്തി.  മള്‍ട്ടി മീഡിയ തിയേറ്ററില്‍ നടന്ന ക്ലാസിന് ട്രാഫിക്ക് അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍മാര്‍ നേതൃത്വം നല്‍കി.  ബസ്സ് യാത്രക്കിടയിലും ട്രാഫിക്ക് നിയന്ത്രണത്തിനിടയിലും കുട്ടികള്‍ക്ക് ഉണ്ടാകുന്ന പരാതികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്തര്‍ ആരാഞ്ഞു.  ട്രാഫിക്ക് സുരക്ഷയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.  മാനേജര്‍ എം.ഐ ആന്‍ഡ്രൂസ്, പ്രിന്‍സിപ്പാള്‍ വി.എ തമ്പി എന്നിവരും സംസാരിച്ചു.  വിദ്യാര്‍ത്ഥിയായ റസ്സില്‍ നന്ദി പറഞ്ഞു.
[[ചിത്രം:അപകടംഒഴിവാക്കാന്‍.jpg]]

== ഡ്രീംസ് പ്രദര്‍ശിപ്പിച്ചു ==
== ഡ്രീംസ് പ്രദര്‍ശിപ്പിച്ചു ==
279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107855" എന്ന താളിൽനിന്ന് ശേഖരിച്ചത്