"സ്ക്കൂൾചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

108 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ  
പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ  
കളിയാട്ടത്തിന്റെയും  
കളിയാട്ടത്തിന്റെയും  
മുട്ടിച്ചിറ ആണ്ടുനേര്‍ച്ചയുടെയും നാടായ  
മുട്ടിച്ചിറ ആണ്ടുനേർച്ചയുടെയും നാടായ  
മുന്നിയൂരില്‍
മുന്നിയൂരിൽ
1929ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ്  
1929ൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ്  
പാറക്കടവ് ജി.എം.യു.പി സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
പാറക്കടവ് ജി.എം.യു.പി സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
1931ല്‍ ഈ വിദ്യാലയത്തിന്  
1931ൽ ഈ വിദ്യാലയത്തിന്  
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ അംഗീകാരം  
മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ അംഗീകാരം  
ലഭിക്കുകയുണ്ടായി.
ലഭിക്കുകയുണ്ടായി.
1967ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായെങ്കിലും  
1967ൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയുണ്ടായെങ്കിലും  
അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം ചെയ്യാന്‍
അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം ചെയ്യാൻ
പതാറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു.
പതാറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു.
രക്ഷിതാക്കള്‍, നാട്ടുകാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ
രക്ഷിതാക്കൾ, നാട്ടുകാർ, സർക്കാർ ഏജൻസികൾ എന്നിവയുടെ
ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി.
ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി.
ഇപ്പോള്‍ പ്രീ പ്രൈമറി ക്ളാസുകളിലുള്‍പ്പെടെ 1200ലേറെ കുട്ടികള്‍ വിദ്യാലയത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.'''
ഇപ്പോൾ പ്രീ പ്രൈമറി ക്ളാസുകളിലുൾപ്പെടെ 1200ലേറെ കുട്ടികൾ വിദ്യാലയത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.'''
'''
'''
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395676" എന്ന താളിൽനിന്ന് ശേഖരിച്ചത്