ഉള്ളടക്കത്തിലേക്ക് പോവുക

"വായനാ ദിനം 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sudhapc (സംവാദം | സംഭാവനകൾ)
No edit summary
Sudhapc (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''അറബിക് വായനാ മത്സരം'''
'''അറബിക് വായനാ മത്സരം'''
ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച്, അറബിക്  ക്ലബ്ബിനു കീഴിൽ അറബിക്  വായനാമത്സരം നടത്തി. 5,6,7 എന്നീ ക്ലാസുകളിലെ അറബിക്  ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ്തല മൽസരമാണ് സംഘടിപ്പിച്ചത്. ഭൂരിഭാഗം പേരും പങ്കെടുത്ത മൽസരത്തിൽ, വൈകുന്നേരത്തോടെ  വിജയികളെ പ്രഖ്യാപിക്കുകയും, എല്ലാവരേയും അഭിനന്ദിക്കുകയുംചെയ്തു.

07:06, 28 ജൂൺ 2021-നു നിലവിലുള്ള രൂപം

അറബിക് വായനാ മത്സരം

ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച്, അറബിക് ക്ലബ്ബിനു കീഴിൽ അറബിക് വായനാമത്സരം നടത്തി. 5,6,7 എന്നീ ക്ലാസുകളിലെ അറബിക് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ്തല മൽസരമാണ് സംഘടിപ്പിച്ചത്. ഭൂരിഭാഗം പേരും പങ്കെടുത്ത മൽസരത്തിൽ, വൈകുന്നേരത്തോടെ വിജയികളെ പ്രഖ്യാപിക്കുകയും, എല്ലാവരേയും അഭിനന്ദിക്കുകയുംചെയ്തു.

"https://schoolwiki.in/index.php?title=വായനാ_ദിനം_2021&oldid=1075878" എന്ന താളിൽനിന്ന് ശേഖരിച്ചത്