ഉള്ളടക്കത്തിലേക്ക് പോവുക

"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14538 (സംവാദം | സംഭാവനകൾ)
No edit summary
14538 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
മാതൃഭൂമി ലേഖകൻ        ശ്രീ ചാത്തു മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ , പി ടി എ പ്രസിഡന്റ് ശ്രീ ചന്ദ്രൻ പി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ  തുടങ്ങിയവർ സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറി
മാതൃഭൂമി ലേഖകൻ        ശ്രീ ചാത്തു മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ , പി ടി എ പ്രസിഡന്റ് ശ്രീ ചന്ദ്രൻ പി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ  തുടങ്ങിയവർ സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറി
<br>
<br>
<div  style="background-color:#E6E6FA;text-align:center;"> '''പഠനോത്സവം'''</div>
''' പൊയിലൂർ(17.02.2019):''' തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല പഠനോത്സവം''''''''
പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിൽ വച്ച് പഞ്ചായത്ത് തല പ0നോത്സവം നടന്നു.
കുട്ടികളിലെ മികവ് രക്ഷിതാക്കളിലും നാട്ടുകാരിലും അണിനിരത്തിയപ്പോൾ ഏവർക്കും കൗതുകമുളവാക്കി.
പരിപാടി ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
<br>
<gallery>
Image:14538t.jpeg|<center><small></small>
Image:14538u.jpeg|<center><small></small>
</gallery>

20:17, 3 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

പള്ളിക്കൂടം
ഇ - പത്രം



സാന്ത്വന പ്രളയം

പൊയിലൂർ (21.08.2018): ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി സ്കൂൾ വാഹനം പുറപ്പെട്ടു. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളും ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി സ്കൂളിൽ എത്തിക്കുകയാണ് ചെയ്തത്. രക്ഷിതാക്കൾക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളും സാധനങ്ങൾ നൽകുകയുണ്ടായി. മാതൃഭൂമി ലേഖകൻ ശ്രീ ചാത്തു മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ , പി ടി എ പ്രസിഡന്റ് ശ്രീ ചന്ദ്രൻ പി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ തുടങ്ങിയവർ സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറി




പഠനോത്സവം

' പൊയിലൂർ(17.02.2019): തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല പഠനോത്സവം''' പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിൽ വച്ച് പഞ്ചായത്ത് തല പ0നോത്സവം നടന്നു. കുട്ടികളിലെ മികവ് രക്ഷിതാക്കളിലും നാട്ടുകാരിലും അണിനിരത്തിയപ്പോൾ ഏവർക്കും കൗതുകമുളവാക്കി. പരിപാടി ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.