"ശതാബ്ദിയിലെൻ കലാക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37053 (സംവാദം | സംഭാവനകൾ)
'ശതാബ്ദി നിറവിൽ കേന്നൊരി സെൻറ് ബഹനാൻസ് നിയെത്...' താൾ സൃഷ്ടിച്ചിരിക്കുന്നു

37053 (സംവാദം | സംഭാവനകൾ)
No edit summary

വരി 1: വരി 1:
ശതാബ്ദി നിറവിൽ കേന്നൊരി
ശതാബ്ദി നിറവിൽ കേന്നൊരി

സെൻറ് ബഹനാൻസ് നിയെത്ര ധന്യ
സെൻറ് ബഹനാൻസ് നിയെത്ര ധന്യ

കാലാതിവർത്തിക്കായ് സലോജ്ഞമായ്
കാലാതിവർത്തിക്കായ് സലോജ്ഞമായ്

വെണ്ണിക്കുളത്തിൻ തിവകമായ്
വെണ്ണിക്കുളത്തിൻ തിവകമായ്

മിന്നുന്നു പ്രഭവിതുറന്നു
മിന്നുന്നു പ്രഭവിതുറന്നു

അക്ഷരജ്യോതിസ്സായ് അനേകായിരങ്ങൾക്ക്
അക്ഷരജ്യോതിസ്സായ് അനേകായിരങ്ങൾക്ക്

കാലാതി വർത്തിയായ ജ്വലിക്കുന്നു.......
കാലാതി വർത്തിയായ ജ്വലിക്കുന്നു.......

നിൻ വിരിമാറിലൂടെ കടന്നുപോയൊരി
നിൻ വിരിമാറിലൂടെ കടന്നുപോയൊരി

ശിഷ്യഗണങ്ങൾ ധന്യരായ് മുന്നേറുന്നു
ശിഷ്യഗണങ്ങൾ ധന്യരായ് മുന്നേറുന്നു

ജഗത്തിലങ്ങിങ്ങോളം കൃതാർത്ഥരായ്
ജഗത്തിലങ്ങിങ്ങോളം കൃതാർത്ഥരായ്

ആയിരത്തിത്തൊള്ളായിരത്തി
ആയിരത്തിത്തൊള്ളായിരത്തി

പതിനാറാമാണ്ടിൽ കലാലയ
പതിനാറാമാണ്ടിൽ കലാലയ

നിർമ്മിതിക്കായ് പ്രയത്നിച്ച ശ്രേഷ്ഠ
നിർമ്മിതിക്കായ് പ്രയത്നിച്ച ശ്രേഷ്ഠ

പൂർവ്വികരാം ഇടവക ജനങ്ങൾക്ക്
പൂർവ്വികരാം ഇടവക ജനങ്ങൾക്ക്

പ്രണാമമർപ്പിക്കുന്നു നമ്രശിരസ്കരായ്
പ്രണാമമർപ്പിക്കുന്നു നമ്രശിരസ്കരായ്

കാലാകാലങ്ങളിക്കലാക്ഷേത്ര
കാലാകാലങ്ങളിക്കലാക്ഷേത്ര

ത്തിന്നുന്നതിക്കായ് നിലകൊണ്ട
ത്തിന്നുന്നതിക്കായ് നിലകൊണ്ട

ശ്രേഷ്ഠർക്കെല്ലാമഭിനന്ദനത്തിൻ
ശ്രേഷ്ഠർക്കെല്ലാമഭിനന്ദനത്തിൻ

നാടതിന്നും പകരും കർഷകരിൽ തുടങ്ങി
നാടതിന്നും പകരും കർഷകരിൽ തുടങ്ങി

ഭാരത മഹാരാഷ്ട്രത്തിൻ രാജ്യസഭ
ഭാരത മഹാരാഷ്ട്രത്തിൻ രാജ്യസഭ

ലിയന്ത്രിക്കും ഉപാധ്യക്ഷൻ വരെ
ലിയന്ത്രിക്കും ഉപാധ്യക്ഷൻ വരെ

വാർത്തെടുത്ത കലാക്ഷേത്രമെ നിയെത്ര ധന്യ.
വാർത്തെടുത്ത കലാക്ഷേത്രമെ നിയെത്ര ധന്യ.

കാലാകാലങ്ങളിൽ സെൻറ ബഹനാൻസിൻ
കാലാകാലങ്ങളിൽ സെൻറ ബഹനാൻസിൻ

ടുക്കാൻ പിടിക്കും പ്രഥമാധ്യാപകർ
ടുക്കാൻ പിടിക്കും പ്രഥമാധ്യാപകർ

വിജ്ഞാന പ്രചുരിമ തേടിയെത്തും ശിഷ്യർ
വിജ്ഞാന പ്രചുരിമ തേടിയെത്തും ശിഷ്യർ

കൃതാർത്ഥരായ്  ധന്യരായ് പടിയിറങ്ങുന്നു
കൃതാർത്ഥരായ്  ധന്യരായ് പടിയിറങ്ങുന്നു

കാലചക്രപ്രവാഹത്തിൽ
കാലചക്രപ്രവാഹത്തിൽ

പ്രൈമറി തലത്തിലാരംഭിച്ച്
പ്രൈമറി തലത്തിലാരംഭിച്ച്

ഹൈസ്കൂളായ് ഹയർസെക്കണ്ടറിയായ്
ഹൈസ്കൂളായ് ഹയർസെക്കണ്ടറിയായ്

ആയിരത്തഞ്ഞൂറിൽപ്പരം ശിഷ്യസുമങ്ങക്ക്
ആയിരത്തഞ്ഞൂറിൽപ്പരം ശിഷ്യസുമങ്ങക്ക്

വിജ്ഞാനം പകരും കലാക്ഷേത്രമെ നിയെത്ര ധന്യ.
വിജ്ഞാനം പകരും കലാക്ഷേത്രമെ നിയെത്ര ധന്യ.

പഠനപാഠ്വേതര പ്രവർത്തനത്തിൽ
പഠനപാഠ്വേതര പ്രവർത്തനത്തിൽ

മികവുറ്റവരായ് പ്രതിഭ തെളിയിക്കും
മികവുറ്റവരായ് പ്രതിഭ തെളിയിക്കും

കുരുന്നുകൾ നാടിനും വീടിനും ജില്ലയ്ക്കും
കുരുന്നുകൾ നാടിനും വീടിനും ജില്ലയ്ക്കും

സംസ്ഥാനത്തിനാകമാനം
സംസ്ഥാനത്തിനാകമാനം

അഭിമാനമായ് മാറുന്ന ശതാബ്ദിയിൽ
അഭിമാനമായ് മാറുന്ന ശതാബ്ദിയിൽ

നിന്നെ അണിയിച്ചൊരുക്കാൻ
നിന്നെ അണിയിച്ചൊരുക്കാൻ

വെമ്പിനിൽക്കും നാളെയുടെ വാഗ്ദാ‍നങ്ങൾ
സമസ്ത സമൂഹത്തിൽവിജയക്കൊടി ഉയർത്തട്ടെ
സെൻറ് ബഹനാൻസിൻ താരങ്ങൾ
ജഗത്തുള്ള കാലത്തോളം ശ്രേഷ്ഠരായ്
കാലചക്രപ്രവാഹത്തിൽ തളരാതെ തകരാതെ
മുന്നെറും കലാക്ഷേത്രമെ നിയെത്ര ധന്യ.

മേരി ജോൺ, വെണ്ണിക്കുളം.
മേരി ജോൺ, വെണ്ണിക്കുളം.
"https://schoolwiki.in/ശതാബ്ദിയിലെൻ_കലാക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്