"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
ഫ്ളവേഴ്‍സ് ഡേ
15380 (സംവാദം | സംഭാവനകൾ)
വരി 102: വരി 102:
         '''ഫോട്ടോഗ്രാഫിയുടെ ചരിത്ര'''ത്തിലെ '''ഏറ്റവും വലിയ കണ്ടുപിടിത്ത'''മായിരുന്നു, '''1837 ൽ ലൂയിസ് ഡാഗുറെ''' എന്ന ഫ്രഞ്ചുകാരന്റെ '''ഡാഗുറെ ടൈപ്പ്''' കണ്ടുപിടിത്തം. ഇത് ലോകം അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ്, '''ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിന'''മായി ആചരിക്കുന്നത്.

  മികച്ച ഒരു '''സ്മാർട്ട്ഫോൺ ഉള്ള ഓരോരുത്തരും ഫോട്ടോഗ്രാഫറായി''' മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ കോവിഡ് മഹാമാരിയുടെ കാലം,  '''ഫോട്ടോഗ്രാഫിയെ കൂടുതൽ  ജീവസുറ്റതും മിഴിവുറ്റതും ആക്കിത്തീർത്തു'''.

<gallery>
15380ph.jpg
15380ph1.jpg
15380ph2.jpg
15380ph3.jpg
15380ph4.jpg
15380ph5.jpg
</gallery>

         ഈ വർഷത്തെ ഫോട്ടോഗ്രാഫി ദിനം, ബത്തേരി അസംപ്ഷൻ എ. യു.പി സ്കൂളും മികവുറ്റതാക്കി. '''വിദ്യാലയ അന്തരീക്ഷം നഷ്ടമായ കുരുന്നുകൾ''' ചുറ്റുപാടുകളെ '''ക്യാമറക്കണ്ണുകളിൽ''' ആക്കുവാൻ ലഭിച്ച അവസരം വളരെ നന്നായി പ്രയോജനപ്പെടുത്തി. പല വിദ്യാർത്ഥികളും '''വളരെ മികച്ച നിരവധി ഫോട്ടോകൾ''' അയച്ചു തരികയുണ്ടായി. അതുകൊണ്ടുതന്നെ '''ഫോട്ടോകളുടെ ബാഹുല്യം''' വിധിനിർണയത്തിന് പോലും അല്പം പ്രയാസം സൃഷ്ടിച്ചു.  '''മികവും മനോഹാരിതയും വൈദഗ്ധ്യവും  മാറ്റുരച്ച''' മികച്ച പോരാട്ടത്തിനൊടുവിൽ '''ഫിഫ്ത്  എ''' ക്ലാസിലെ '''സാരംഗ് കെ.എസ് ഒന്നാമതെത്തി''' . (ബാക്കി കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തി വിപുലീകരിക്കുക) ഫോട്ടോഗ്രാഫി മത്സരത്തോടൊപ്പം '''കൊളാഷ് മത്സര'''വും നടത്തപ്പെടുകയുണ്ടായി. അതിൽ വിജയികളായവരെയും  സ്കൂൾ അനുമോദിക്കുകയ്ക്കായി.

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്