"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 12: വരി 12:

Flowers TV യുടെ ജനപ്രിയ പ്രോഗ്രാമുകളിൽ ഒന്നായ 'കോമഡി ഉത്സവം' പരിപാടിയിൽ പങ്കെടുക്കാൻ SPC ടീമിന് കിട്ടിയ ക്ഷണം ടീമിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒപ്പം സ്കൂളിലെ മറ്റ് അധ്യാപകരും ഈ മഹത്തായ ഷോയിൽ പങ്കെടുത്തു.വേദിയിൽ കലാകാരൻമാർ അരങ്ങു തകർക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കാനും വേണ്ട മാർഗനിർദേശങ്ങൾ നൽകാനും കുട്ടികൾ മുൻപോട്ടു വന്നു.4 എപ്പിസോഡുകളായി പ്രക്ഷേപണം ചെയ്ത പരിപാടിയിൽ SPC കേഡറ്റുകൾക്കും രക്ഷകർത്താക്കൾക്കുമൊപ്പം CPO അബ്ദുൽസലാം,ACPO ശശികല,DI സൂരജ് സി മാത്യു,SPC PTA പ്രസിഡന്റ് വിനോദ്‌കുമാർ എന്നിവരും സ്കൂളിലെ മറ്റ് അധ്യാപകരും പങ്കെടുത്തു.പ്രശസ്തരായ സിനിമ,സീരിയൽ താരങ്ങളെ കാണാനും അവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി.Flowers കോമഡി ഉത്സവത്തിന്റെ 146,147,148,149 എപ്പിസോഡുകളായി പരിപാടി പ്രക്ഷേപണം ചെയ്തു.കുട്ടികളിൽ ഏറെ കൗതുകമുളവാക്കിയ ഈ പരിപാടി ഏറെ വിജ്ഞാനപ്രദവുമായിരുന്നു.

സ്വന്തമായി ഒരു ഷോർട്ട്ഫിലിം നിർമിക്കുക എന്ന SPC യുടെ അഭിലാഷം പൂവണിഞ്ഞത് 2019-2020 അധ്യയന വർഷത്തിലാണ്.ACPO ശ്രീമതി.ശശികല.പി.ആറിന്റെ തിരക്കഥയിൽ ബിജുകൃഷ്ണൻ സംവിധാനം ചെയുന്ന 'ഗ്രീഷ്മത്തിനപ്പുറം'എന്ന ഷോർട്ട്ഫിലിമിൽ പ്രശസ്ത സിനിമാ സീരിയൽ താരങ്ങൾക്കൊപ്പം cadets ഉം അധ്യാപകരും അഭിനേതാക്കളായി മാറി.4 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ഷോർട്ട്ഫിലിമിന്റെ നിർമാതാക്കൾ സ്കൂളിലെ SPC കുട്ടികളുടെ രക്ഷകർത്താക്കൾ തന്നെയായിരുന്നു.രക്ഷകർത്താക്കളുടെ നിസ്സീമമായ സഹകരണം എല്ലാക്കാര്യങ്ങളിലും പെട്ടെന്ന് തീരുമാനമെടുക്കാൻ ടീം SPC യെ സഹായിക്കുന്നുണ്ട്.ഏതാണ്ട് 1.50 ലക്ഷത്തോളം രൂപാ ചെലവാക്കി നിർമ്മിച്ച ഈ ഷോർട്ട്ഫിലിം കൊറോണ പ്രതിസന്ധി കാരണം റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1061170" എന്ന താളിൽനിന്ന് ശേഖരിച്ചത്