"Govt: Model L. P. G. S. Thadiyoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സ്ഥലപ്പേര്ഃതടിയൂർ
* സ്ഥലപ്പേര്ഃതടിയൂർ
* വിദ്യാഭ്യാസ ജില്ലഃതിരുവല്ല
* സ്കൂൾ കോഡ്ഃ37608  [[പ്രമാണം:IMAG7259.jpg|thumb|School Front view]]
* റവന്യു ജില്ലഃപത്തനംതിട്ട
* ഉപജില്ലഃവെണ്ണിക്കുളം
* ഭരണവിഭാഗംഃഗവൺമെന്റ


വിദ്യാഭ്യാസ ജില്ലഃതിരുവല്ല
*''സ്കൂൾ വിഭാഗം = പൊതു വിദ്യാലയം''
*''സ്ഥാപിതദിവസം=1926''
*''സ്ഥാപിതമാസം=ജൂൺ''
*''സ്കൂൾ വിലാസം=തടിയൂർ,തീയാടിക്കൽ പി ഒ ,പത്തനംതിട്ട|''
*''പിൻ കോഡ്=689613''
*''സ്കൂൾ ഫോൺ=9656889724''
*''സ്കൂൾ ഇമെയിൽ=gmlpsthadiyoor@gmail.com''


സ്കൂൾ കോഡ്ഃ37608
*''പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി''
 
*''പഠന വിഭാഗങ്ങൾ2=എൽ പി വിഭാഗം''
റവന്യു ജില്ലഃപത്തനംതിട്ട
*''മാദ്ധ്യമം=മലയാളം‌''
 
*''ആൺകുട്ടികളുടെ എണ്ണം=35''
ഉപജില്ലഃവെണ്ണിക്കുളം
*''പെൺകുട്ടികളുടെ എണ്ണം=40''
 
*''വിദ്യാർത്ഥികളുടെ എണ്ണം=75''
ഭരണവിഭാഗംഃഗവൺമെന്റ്
*''അദ്ധ്യാപകരുടെ എണ്ണം=4''
 
*''പ്രിൻസിപ്പൽ= 1''
 
*''പ്രധാന അദ്ധ്യാപകൻ=ശ്രീമതി.സുമ .എ .ആർ''
 
*''പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി.ലീന.ജി.കൃഷ്ണ൯''
[[പ്രമാണം:IMAG7259.jpg|thumb|School Front view]]
*''ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=42''
*ഗ്രേഡ്
ഉള്ളടക്കം[മറയ്ക്കുക]
==ചരിത്രം==
'''1101 ഇടവം 11ാം തീയതി [1926] പ്റവ൪ത്തനം ആരംഭിച്ച വിദ്യാലയമാണ് ഗവ.മോഡൽ എൽ.പി.എസ്.തടിയൂ൪.1975 കാലഘട്ടത്തിൽ പ്റവ൪ത്തന മികവിന് അംഗീകാരമെന്ന നിലയിൽ മോഡൽ സ്കൂളായി ഉയ൪ത്തപ്പെട്ടു.തിരുവല്ല-റാന്നി മെയി൯ റോഡിന് സമീപം ഓരേക്കറോളം വിസ്തൃതിയിലുള്ള സഥലത്താണ് ഈ സ്കൂൾ സഥിതി ചെയ്യുന്നത്.വർഷം തോറും അഭിവൃത്തി പൃാപിച്ചുകൊ൯ഡിരിക്കുന്ന ഒരുവിദ്യാലയമാണിത്.പൃീ-പൃൈമറി മുതൽ 4ാം ക്ളാസ് വരെ 100 ൽഅധികം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.കലാ-കായിക രംഗങ്ങളിലും അക്കാദമിക രംഗങ്ങളിലും മികവ് പുല൪ത്തുന്ന കുട്ടികളാണ് ഞങ്ങൾക്കുള്ളത്. എൽ.എസ് .എസ്.സ്കോളർഷിപ്പിന് എല്ലാ വർഷങ്ങളിലും ഒന്നിലധികം കുട്ടികൾ അർഹത നേടാറുണ്ട്.കുട്ടികൾക്ക് കഥകളി പ൦ിക്കുന്നതിനുള്ള സൗകര്യവും ഈവിദ്യാലയത്തിൽ ഉണ്ട്.അക്കാദമിക രംഗങ്ങളിൽ കുട്ടികളെ മു൯പന്തിയിൽകൊണ്ടുവരുന്നതിനായി ഓരോ അധ്യാപകരുടേയുംശ്റദ്ധലഭിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.'''

15:24, 20 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • സ്ഥലപ്പേര്ഃതടിയൂർ
  • വിദ്യാഭ്യാസ ജില്ലഃതിരുവല്ല
  • സ്കൂൾ കോഡ്ഃ37608
    School Front view
  • റവന്യു ജില്ലഃപത്തനംതിട്ട
  • ഉപജില്ലഃവെണ്ണിക്കുളം
  • ഭരണവിഭാഗംഃഗവൺമെന്റ
  • സ്കൂൾ വിഭാഗം = പൊതു വിദ്യാലയം
  • സ്ഥാപിതദിവസം=1926
  • സ്ഥാപിതമാസം=ജൂൺ
  • സ്കൂൾ വിലാസം=തടിയൂർ,തീയാടിക്കൽ പി ഒ ,പത്തനംതിട്ട|
  • പിൻ കോഡ്=689613
  • സ്കൂൾ ഫോൺ=9656889724
  • സ്കൂൾ ഇമെയിൽ=gmlpsthadiyoor@gmail.com
  • പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
  • പഠന വിഭാഗങ്ങൾ2=എൽ പി വിഭാഗം
  • മാദ്ധ്യമം=മലയാളം‌
  • ആൺകുട്ടികളുടെ എണ്ണം=35
  • പെൺകുട്ടികളുടെ എണ്ണം=40
  • വിദ്യാർത്ഥികളുടെ എണ്ണം=75
  • അദ്ധ്യാപകരുടെ എണ്ണം=4
  • പ്രിൻസിപ്പൽ= 1
  • പ്രധാന അദ്ധ്യാപകൻ=ശ്രീമതി.സുമ .എ .ആർ
  • പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി.ലീന.ജി.കൃഷ്ണ൯
  • ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=42
  • ഗ്രേഡ്

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

1101 ഇടവം 11ാം തീയതി [1926] പ്റവ൪ത്തനം ആരംഭിച്ച വിദ്യാലയമാണ് ഗവ.മോഡൽ എൽ.പി.എസ്.തടിയൂ൪.1975 കാലഘട്ടത്തിൽ പ്റവ൪ത്തന മികവിന് അംഗീകാരമെന്ന നിലയിൽ മോഡൽ സ്കൂളായി ഉയ൪ത്തപ്പെട്ടു.തിരുവല്ല-റാന്നി മെയി൯ റോഡിന് സമീപം ഓരേക്കറോളം വിസ്തൃതിയിലുള്ള സഥലത്താണ് ഈ സ്കൂൾ സഥിതി ചെയ്യുന്നത്.വർഷം തോറും അഭിവൃത്തി പൃാപിച്ചുകൊ൯ഡിരിക്കുന്ന ഒരുവിദ്യാലയമാണിത്.പൃീ-പൃൈമറി മുതൽ 4ാം ക്ളാസ് വരെ 100 ൽഅധികം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.കലാ-കായിക രംഗങ്ങളിലും അക്കാദമിക രംഗങ്ങളിലും മികവ് പുല൪ത്തുന്ന കുട്ടികളാണ് ഞങ്ങൾക്കുള്ളത്. എൽ.എസ് .എസ്.സ്കോളർഷിപ്പിന് എല്ലാ വർഷങ്ങളിലും ഒന്നിലധികം കുട്ടികൾ അർഹത നേടാറുണ്ട്.കുട്ടികൾക്ക് കഥകളി പ൦ിക്കുന്നതിനുള്ള സൗകര്യവും ഈവിദ്യാലയത്തിൽ ഉണ്ട്.അക്കാദമിക രംഗങ്ങളിൽ കുട്ടികളെ മു൯പന്തിയിൽകൊണ്ടുവരുന്നതിനായി ഓരോ അധ്യാപകരുടേയുംശ്റദ്ധലഭിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

"https://schoolwiki.in/index.php?title=Govt:_Model_L._P._G._S._Thadiyoor&oldid=1055577" എന്ന താളിൽനിന്ന് ശേഖരിച്ചത്