"ഇ.എ.എൽ.പി.എസ്സ് എരുമക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|E. A. L. P. S. Erumakkad }} | {{prettyurl|E. A. L. P. S. Erumakkad }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര് =എരുമക്കാട് | | സ്ഥലപ്പേര് =എരുമക്കാട് | ||
| വിദ്യാഭ്യാസ ജില്ല =തിരുവല്ല | | വിദ്യാഭ്യാസ ജില്ല =തിരുവല്ല |
12:44, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്ഥലപ്പേര് =എരുമക്കാട്
| വിദ്യാഭ്യാസ ജില്ല =തിരുവല്ല
| റവന്യൂ ജില്ല = പത്തനംതിട്ട
| സ്കൂൾ കോഡ് =37414
| സ്ഥാപിതവർഷം =01-05-1905
| സ്കൂൾ വിലാസം = പി.ഒ,
| പിൻ കോഡ് =689532
| സ്കൂൾ ഫോൺ =
| സ്കൂൾ ഇമെയിൽ =
| സ്കൂൾ വെബ് സൈറ്റ് =
| ഉപ ജില്ല =ആറന്മുള
| ഭരണ വിഭാഗം = സർക്കാർ / എയ്ഡഡ് / അംഗീകൃതം
| സ്കൂൾ വിഭാഗം = സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
| പഠന വിഭാഗങ്ങൾ1 = എൽ.പി
| പഠന വിഭാഗങ്ങൾ2 = യു.പി
| മാദ്ധ്യമം =
| ആൺകുട്ടികളുടെ എണ്ണം =
| പെൺകുട്ടികളുടെ എണ്ണം =
| വിദ്യാർത്ഥികളുടെ എണ്ണം =
| അദ്ധ്യാപകരുടെ എണ്ണം =
| പ്രധാന അദ്ധ്യാപകൻ =കുഞ്ഞുമോൾ.ഡി
| പി.ടി.ഏ. പ്രസിഡണ്ട് =മായ പ്രസാദ്
| സ്കൂൾ ചിത്രം =Pictue1.jpg
}}
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന കോഴഞ്ചേരി താലൂക്കിൽ 'ആറന്മുള' പഞ്ചായത്തിൽ എരുമക്കാട് എന്ന പ്രദേശത്ത് .എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.408563,76.545662|zoom=10}} |
|}