"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,685 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഡിസംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 132: വരി 132:
പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തില്‍ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാര്‍വാഭക്ഷണസസ്യം അകത്താക്കുവാന്‍ എന്തൊരു ആര്‍ത്തിയായിരുന്നെന്നോ!
പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തില്‍ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാര്‍വാഭക്ഷണസസ്യം അകത്താക്കുവാന്‍ എന്തൊരു ആര്‍ത്തിയായിരുന്നെന്നോ!
   
   
നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍.
നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍.<br>
 
യാത്രയ്ക്കു  തയ്യാറായി  കേരളത്തിലും
മലബാ൪  വെരുക്
                      (malabar civet)
കന്യാകുമാരി  മുതല്‍ വയനാട് വരെയുളള പ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ  കൂര്‍ഗിലും ഹോനാവറിലുമുളള 
പശ്ചിമഘട്ട  മലനിരകളായിരുന്നു മലബാര്‍ വെരുകിന്റെ  മുഖ്യ ആവാസകേന്ദ്രങ്ങള്‍ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാല്‍ കൊല്ലപ്പെട്ട  മലബാര്‍ വെരുകിന്റെ തോല് മലപ്പുറം  ജില്ലയിലെ 
എളയൂര്‍,നിലമ്പൂര്‍,കര്‍ണ്ണാടകത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍  നിന്നു കണ്ടെടുത്തു.  അതോടെയാണ് ഇത്  വംശമറ്റവയുടെ  കൂട്ടത്തില്‍ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്. 
പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാര്‍  വെരുക് പണ്ട്  വ്യാപകമായിരുന്നു . 
മലയണ്ണാന്‍
(travancore flying squirrel)
രാത്രിയില്‍  ഇരതേടുന്ന  ഈമലയണ്ണാന്‍  കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂര്‍വ്വമായി  ശ്രീലങ്കയിലും ഇപ്പോഴത്തെ  നിരീക്ഷണമനുസരിച്ച് ഈ  മലയണ്ണാന്‍  വംശനാശഭീഷണി  നേരിടുന്ന  ജീവിയാണ്.
 
വയല്‍ എലി
                  (ranjini,s feild rat)
വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂര്‍ ,തിരുവനന്തപുരം  എന്നിവിടങ്ങളില്‍ അപൂര്‍വ്വമായാണിന്ന് കാണുന്നത്. വയലിന്റെ  സമീപത്ത് കഴിഞ്ഞിരുന്ന  ഇവ വയലുകള്‍ നികത്തപ്പെട്ടപ്പോള്‍ ഒപ്പം  നാടുനീങ്ങി
തുടങ്ങി. 
 
 
പാണ്ടന്‍  വേഴാമ്പല്‍
              (malabar pied hornbill)
കേരളമുള്‍പ്പെടെയുളള  തെക്കെ ഇന്ത്യന്‍  സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ്  ഈ വേഴാമ്പല്‍  കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു  ഇവയുടെ  ആവാസ  സ്ഥലങ്ങള്‍ .
ഹനുമാന്‍  കുരങ്ങ്
              (malabar sacred langur)
ഗോവ  , കര്‍ണ്ണാടക , കേരളം എന്നിവിടങ്ങളില്‍പശ്ചിമഘട്ടകാടുകളില്‍  കാണപ്പെടുന്നവയാണ്  ഹനുമാന്‍
കുരങ്ങുകള്‍ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളില്‍  ഒന്നാണ്  .അടുത്ത 30  വര്‍ഷം കൊണ്ട് ഇതിന്റെ  എണ്ണം  30 ശതമാനത്തോളം  കുറയുമെന്നാണ്  നിഗമനം .
കടുവാ ചിലന്തി  (travancore  slate- red spider)
കടുവാ ചിലന്തി  എന്ന് അറിയപ്പെടുന്ന ട്രാവന്‍ കൂര്‍ സ്ലേറ്റ് - സ്പൈഡര്‍  പൊന്‍മുടി, കല്ലാര്‍, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം  ഫോറസ്റ്റ് റിസര്‍വിലും  മാത്രമാണ്  ഇന്നുളളത്  .പണ്ട് 
പശ്ചിമഘട്ടങ്ങളിലിതു  വ്യാപകമായിരുന്നു.
 
 
മലബാര്‍  ട്രോപ്പിക്കല്‍ ഫ്രോഗ്
                        (malabar tropical frog)
 
കേരളത്തിലും  തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു  ഈ  തവളയുടെ  ആവാസ  കേന്ദ്രങ്ങള്‍ .  ജലാശയങ്ങള്‍ക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളില്‍  ഇവയെ    ധാരാളമായി  കണ്ടിരുന്നു . വനനശീകരണം  ഈ  തവളയെ വംശനാശ  ഭീഷണിക്കു  സാധ്യതയുളളവയുടെ  കൂട്ടത്തിലാക്കി .
 
ട്രാവന്‍ കൂര്‍  ടോര്‍ട്ടോയിസ്
                        (travancore tortoise)
 
പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ  ആമയ്ക്ക്  സമാനമായ മറ്റൊരു  സ്പീഷിസ്  ഇന്‍ഡൊനീഷ്യയില്‍
കാണപ്പെടുന്നുണ്ട് . വനനശീകരണവും  മാംസത്തിനായുളള  വേട്ടയാടലുമാണ്  ഇതിന്റെ  എണ്ണം ഗണ്യമായി 
കുറച്ചത് . 
 
കരിവീട്ടി
                    (Indian rose wood)
 
കരിവീട്ടി  അഥവാ  ഇന്ത്യന്‍  റോസ് വുഡ്  വംശനാശഭീഷണിക്കു  സാധ്യതയുളളവയുടെ  കൂട്ടത്തില്‍  ഉള്‍പ്പെട്ടിട്ടുണ്ട് .  കേരളം,  ആന്ധ്ര,  കര്‍ണ്ണാടക ,  തമിഴ്നാട്  യു പി , എന്നിവയ്ക്കു  പുറമെ  ഇന്‍ഡൊനീഷ്യ,  നേപ്പാള്‍  എന്നിവിടങ്ങളില്‍ കരിവീട്ടി  കാണപ്പെടുന്നു . മഴക്കാടുകളില്‍ കാണപ്പെടുന്ന ഇവയുടെ  എണ്ണം 
ഇപ്പോള്‍  കുറഞ്ഞു  വരികയാണ് . 
<font color=blue size=4>
<font color=blue size=4>


171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105477" എന്ന താളിൽനിന്ന് ശേഖരിച്ചത്