"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
ഫ്ളവേഴ്‍സ് ഡേ
വരി 467: വരി 467:
  '''ഓണാഘോഷം'''  
  '''ഓണാഘോഷം'''  
സെപ്തംബർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി. എളിമയുടെയും, കൂട്ടായ്മയുടെയും ഓർമ്മകളുണർത്തിക്കൊണ്ട് കുട്ടികൾ സമുചിതമായി ഓണം ആഘോഷിച്ചു. കളിചിരിയുടേയും പങ്കുവയ്ക്കലിന്റേയും ഒത്തുകൂടൽ കുട്ടികൾക്ക് വേറിട്ട അനുഭവമായി. മധുരപലഹാരങ്ങളും, പൂക്കളും പരസ്പരം കൈമാറി കുട്ടികൾ ഓണത്തിന്റെ യഥാ‍ർത്ഥ അർത്ഥം ഉൾക്കൊണ്ടു. ക്ലാസ്സിലുള്ള സൗഹൃദത്തിനപ്പുറമായി സ്കൂൾ ഒരു കൂട്ടായ്മയാണെന്ന അവബോധം സൃഷ്ടിക്കുവാൻ ഓണാഘോഷ പരിപാടിയിലൂടെ സാധിച്ചു.  

കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി. ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി. വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി. [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-ഓണാഘോഷം|കൂടുതൽ ചിത്രങ്ങൾക്കായ്-->]][[പ്രമാണം:15380Digital Pookalam.jpg|thumb|left|ഡിജിറ്റൽ പൂക്കളം]]  

[[പ്രമാണം:15380ഡിജിറ്റൽ പൂക്കളം.jpg|thumb|Right|ഡിജിറ്റൽ പൂക്കളം]]

വരി 879: വരി 880:

</gallery>
</gallery>
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-പഠനോത്സവം|കൂടുതൽ ചിത്രങ്ങൾക്കായ്-->]]

'''<u><big>The flowers day, Symbol of love</big></u>'''
 
<big>'''വിരമിക്കുന്ന പ്രിയ അധ്യാപകർക്ക് സ്നേഹപുഷ്പങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ'''.</big>
 
അസംപ്ഷൻ എ.യു.പി സ്കൂളിൽ നിന്ന് '''ഈ വർഷം വിരമിക്കുന്ന ഹെഡ്‍മാസ്റ്റർ ഉൾപ്പെടെ തങ്ങളുടെ പ്രിയപ്പെട്ട 5 അധ്യാപകർക്ക്''' വിദ്യാർത്ഥികൾ സ്നേഹനിർഭരമായ യാത്രയയപ്പു നൽകി. '''സ്കൂളിലെ 36 ക്ലാസ്സുകളിലായി പഠിക്കുന്ന 1400 കുട്ടികളും''' അവരുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സമർപ്പിക്കാനായി '''സ്വന്തം കൈവിരൽ തുമ്പിനാൽ''' ഹൃദയത്തോട് ചേർത്ത് വെച്ച വർണക്കടലാസിൽ '''നിർമ്മിച്ച സ്നേഹപുഷ്പങ്ങൾ''' കൂട്ടിത്തുന്നി ഉണ്ടാക്കിയ പൂച്ചെണ്ടുകൾ സ്കൂളിൽ പ്രത്യേകം '''സംഘടിപ്പിച്ച അസംബ്ലിയിൽ''' വെച്ച് ആദരപൂർവം  '''അധ്യാപകർക്ക് സമർപ്പിച്ച് തങ്ങളുടെ സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചത് വളരെ വികാരനിർഭരമായ അനുഭവമായി മാറി.'''
 
കുട്ടികൾ ഈ പരിപാടിയെ '''<u><big>The flowers day, Symbol of love</big></u>''' എന്ന പേരിലാണ് അവതരിപ്പിച്ചത്. '''വലിയൊരു ബാനർ''' ഇതിനായി ഒരുക്കിയിരുന്നു. അധ്യാപകരെ '''വേദിയിൽ ആദരിച്ചിരുത്തുകയും സ്നേഹപുഷ്പങ്ങൾ നൽകുകയും ഗുരു വന്ദനം ചെയ്യുകയും ചെയ്തത് കുട്ടികളിലും അധ്യാപകരിലും വൈകാരിക നിമിഷങ്ങളായി മാറി.'''
 
കുട്ടികൾ '''സ്വയം നിർമിച്ചു നൽകിയ പുഷപങ്ങളുടെ ശേഖരം ഒരപൂർവ കാഴ്ച'''യായി മാറി. മനോഹരവും വൈവിധ്യം നിറഞ്ഞതുമായ പുഷ്പങ്ങൾ കുട്ടികൾക്ക് നിർമിക്കാൻ കഴിഞ്ഞു എന്നത് സ്കൂളിന് എന്നും അഭിമാനിക്കാവുന്ന നേട്ടമായി തീരുകയും ചെയ്തു. തങ്ങളുടെ '''അധ്യാപന ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനമായിരുന്നു കുട്ടികൾ നൽകിയ ഈ സ്നേഹ സമ്മാനങ്ങൾ''' എന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ ജോൺസൺ (H m), മേഴ്സി മാത്യു, സുലേഖ.എം, ജെൽ സമ്മ ജേക്കബ്, എൽസമ്മ ഫിലിപ്പ് എന്നീ അധ്യാപകർ മറുപടിയായി പറഞ്ഞു.
 
'''എന്തുകൊണ്ടും ഈ ദിനം എന്നും എല്ലാവരുടേയും ഓർമകളിൽ നിറഞ്ഞു നിൽക്കും'''
 
'''സ്‍കൂൾ വാർഷികം'''
'''<big>സ്‍കൂൾ വാർഷികം</big>'''

അസംപ്ഷൻ എ യു പി സ്കൂളിന്റെ '''69-ാം വാർഷികം''' ഏറ്റവും ഭംഗിയായി നടത്തണമെന്നത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമായിരുന്നു. കാരണം 2019-20 അധ്യയന വർഷത്തിൽ  സ്കൂളിൽനിന്ന് '''പ്രധാനാധ്യാപകനായ ജോൺസൺ''' സാർ, '''മേഴ്സി''' ടീച്ചർ, '''സുലേഖ''' ടീച്ചർ, '''ജെൽസമ്മ''' ടീച്ചർ, '''എൽസമ്മ''' ടീച്ചർ എന്നീ അഞ്ച് അധ്യാപകരാണ് വിരമിക്കുന്നത്. '''അനുഭവസമ്പത്തും ആർജ്ജവത്വവും കൈമുതലായുള്ള പ്രതിഭാധനരായ അഞ്ച് അധ്യാപകർക്ക് കൊടുക്കുന്ന യത്രയയപ്പ്''' ഏറെ ഹൃദ്യവും എന്നും മനസ്സിൽ സൂക്ഷിക്കത്തക്കതുമാകണമെന്ന്  PTA-യിൽ അഭിപ്രായമുണ്ടായി. അതിനായി ചേർന്ന യോഗത്തിൽ '''സെബാസ്റ്റ്യൻ സാറിനെ വാർഷികാഘോഷ കമ്മിറ്റി കൺവീനറാ'''യി തെരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരേയും ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്