"ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:


== വിദ്യാര്‍ത്ഥിലോകം ==
== വിദ്യാര്‍ത്ഥിലോകം ==
വിവിധ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഗണിതക്ലബ്
1.വിദഗ്ധരായവരെ ക്കൊണ്ട് ക്ലബ് ഉദ്ഘാടനം,ക്ലാസ്
2.പഠനോപകരണശില്പശാല-{2വര്‍ഷം}
3.കുടുംബ സര്‍വ്വേ{ജനസംഖ്യാദിനം,റേഷന്‍കാര്‍ഡ് പുതുക്കല്‍ എന്നിവയോടനുബന്ധിച്ച്}
4.BALA{Building as a learning aid}:ക്ലാസ് റൂമുകളിലെ വാതിലുകളില്‍ പ്രൊട്ടാക്ടര്‍ നിര്‍മാണം,സ്റ്റെപ്പുകള്‍ക്ക് നമ്പറിടല്‍}
5.july-august മാസത്തില്‍ ഗണിത ക്വിസ് നടത്തുന്നു. ഈ വര്‍ഷം മങ്കട സബ് ജില്ലയില്‍ ഒന്നാം സ്ഥാനം മെഹര്‍ ജബിന്‍
6.ഗണിത മാഗസിന്‍:-മലപ്പുറം വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍2005,06,07, വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം.
7.ആഴ്ചയില്‍ ഒരു ചോദ്യം-ഗണിത മൂലയില്‍.ശരിയുത്തരത്തിന് സമ്മാനം
സയന്‍സ്
സയന്‍സ് കോര്‍ണറില്‍ മാസത്തില്‍ ഒരു പരീക്ഷണം:ഉപകരണങ്ങള്‍ വെക്കുന്നു.കുട്ടികള്‍ അവ ഉപയോഗിച്ച് പരീക്ഷണംചെയ്ത് കുറുപ്പെഴുതുന്നു.വിലയിരുത്തി സമ്മാനം നല്‍കുന്നു.
ചാന്ദ്രദിനം:- “NASAഗഫൂര്‍”'LCD സഹായത്തോടെ ചന്ദ്രനിലേക്കൊരു യാത്ര'എന്ന ക്ലാസെടുത്തു.
സഹവാസ ക്യാമ്പ്:-ക്യാമ്പില്‍ രാത്രി നക്ഷത്ര നിരീക്ഷണം. MARS{Malappuram Astronomical Research society}
മെമ്പര്‍ ബിജീഷ് നേതൃത്വം നല്കി.
സോളാര്‍ ഫില്‍ടര്‍ നിര്‍മാണം:-സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വേണ്ടി upവിഭാഗത്തിലെ എല്ലാ കുട്ടികളും solar filter നിര്‍മിച്ചു.
സര്‍വ്വേ:-ചുറ്റുപാടുമുള്ള ജീവികളെ നിരീക്ഷിക്കല്‍{ജൈവ വൈവിധ്യം}.കുട്ടികള്‍ ജീവികളെ വീഡിയോയില്‍ പകര്‍ത്തി presetationനിര്‍മിച്ചു. അത് സബ് ജില്ലാ ശാസത്രമേളയില്‍ അവതരിപ്പിച്ചു{RTP}.
കൊതുകുവളരാനിടയുള്ള സാഹചര്യങ്ങള്‍ സര്‍വ്വേ നടത്തി.അത്തരം സാഹചര്യങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കഴിയുന്നത്ര ഇല്ലാതാക്കി.
സാമൂഹ്യശാസ്ത്രം
റിപ്പബ്ലിക് ദിനം,സ്വാതന്ത്ര്യ ദിനം-ക്വിസ് മത്സരം ഗാന്ധിജയന്തി ദിനാചരണം.
റാലികള്‍:-ഹിരോഷിമാദിനത്തില്‍ യുദ്ധവിരുദ്ധറാലി. ഓസോണ്‍ ദിനത്തില്‍ പെണ്‍കുട്ടികളുടെ സൈക്കിള്‍ റാലി.
പോസ്റ്റര്‍:-യുദ്ധവിരുദ്ധപോസ്റ്റര്‍ രചനാമത്സരം,ഊര്‍ജ സംരക്ഷണ പോസ്റ്റര്‍ രചനാ മത്സരം
ഫീല്‍ഡ് ട്രിപ്പ്:-'പുഴയെ അറിയാന്‍'പുഴയിലേക്ക്
സര്‍വ്വേ:-ജനസംഖ്യാദിനംത്തോടനുബന്ധിച്ച് സര്‍വ്വേ
സംവാദം:-ഏഴാം തരം:'കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും'എന്ന വിഷയത്തില്‍ സജീവമായ സെമിനാര്‍ നടന്നു.
താരതമ്യപഠനം:-പഴയകാലത്തെ ഉപകരണങ്ങളും അവക്ക് പകരം ഇന്നുപയോഗിക്കുന്നവയും.സ്ക്കൂള്‍ ഹെറിറ്റേജ് മ്യൂസിയത്തിന്റെ സഹായത്തോടെ താരതമ്യപഠനം നടന്നു
വിദ്യാരംഗം കലാ സാഹിത്യവേദി
മലയാള ഭാഷയില്‍ കഥ,കവിത ശില്പശാല സംഘടിപ്പിച്ചു.കവി രമേഷ് വട്ടിങ്ങാവില്‍ നേതൃത്വംനല്‍കി ബാല സാഹിത്യകാരന്‍ വിഷ്ണുനാരായണന്‍ മാഷ് കുട്ടികളോട് സംവദിച്ചു.സ്ക്കൂള്‍ മാഗസിനുകള്‍ ഇറങ്ങന്നു.
ഇംഗ്ലീഷ്  ക്ലബ്
{singing birds}:-presentation on 'letter writing'.word fight contest, manuscript magazine, language quiz, A Word A Day(AWAD),English News papers
അറബിക്
ക്ലാസ്തല മാഗസിനുകള്‍,കയ്യെഴുത്ത്,കഥ,കവിത മത്സരങ്ങള്‍,സ്വാതന്ത്ര്യദിനത്തില്‍ അറബി ക്വിസ്.വായനാദിനത്തില്‍ വായനാ മത്സരം.കാര്‍ട്ടൂണിസ്റ്റും അക്ഷരചിത്രങ്ങളില്‍ വിദഗ്ധന്‍മായ അബ്ദു മാസ്റ്റര്‍ ക്ലാസെടുത്തു
ഹിന്ദി
വായനാ മത്സര,ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മണം{Eid, Onam, NewYear}, നാടകീകരണം
ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍
ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍


382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105079" എന്ന താളിൽനിന്ന് ശേഖരിച്ചത്