"ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:


== വിദ്യാര്‍ത്ഥിലോകം ==
== വിദ്യാര്‍ത്ഥിലോകം ==
ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍
1.സ്ക്കൂള്‍ വര്‍ഷാരംഭത്തില്‍ശുചിത്വ സമിതിയുടെയോഗംചേര്‍ന്നു.
2.'5'മുതല്‍'7'വരെയുള്ള ക്ലാസ്സുകള്‍ക്ക് ഓരോ ദിവസവും ചെയ്യേ
ണ്ട ചുമതലകള്‍ വിഭജിച്ചു കൊടുത്തു.
3.ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒട്ടിച്ചു.
4.തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങഴില്‍ ക്ലാസ് ടീച്ചര്‍ മാരുടേയും,ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടേയും,നേതൃത്വത്തില്‍ സ്കൂളും,പരിസരവും,ടോയ് ലറ്റും വൃത്തിയാക്കുന്നു.
5.8/7/2010ന് 3മുതല്‍ 7വരെയുള്ള എല്ലാക്ലാസുകളിലെ കുട്ടികള്‍ക്കും കൊതുകു നിവാരണത്തിനുള്ള സര്‍വ്വേ ഫോം വിതരണം ചെയ്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.
6.90%കുട്ടികളുടെ 12 മുതല്‍ 15വരെയുള്ള വീടുകള്‍ സര്‍വ്വെ നടത്തുകയും വീട്ടുകാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
7.12/7/2010ന് L.P,U.Pക്ലാസുകളില്‍ കൊതുകു നിവാരണ പോസ്റ്റര്‍ മത്സരം നടത്തുകയും ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ക്ക് സമ്മാന വിതരണവും നടത്തി.
8.L.P,U.P ക്ലാസുകളില്‍ ശുചിത്വ ബോധവത്ക്കരണ ക്ലാസ് അധ്യാപകര്‍ നടത്തി.
9.ഒക്ടോബര്‍ 2-ഗാന്ധി ജയന്തി യോടനുബന്ധിച്ച് സ്കൂള്‍ ശുചിത്വ വാരചരണം നടത്തി.[ബോയ്സ് ടോയ് ലറ്റ്,
ഗേള്‍സ് ടോയ് ലറ്റ്,സ്കൂള്‍ ഗ്രൗണ്ട്,സ്കൂളിന്റെ മുന്‍ വശവും, പിന്‍ വശവും,ഓഡിറ്റോറിയം,ലാബ്,റീഡിംഗ് റൂം,ലൈബ്രറി,
കംപ്യൂട്ടര്‍ റൂം]
10.ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തില്‍ ഓരോക്ലാസിന്റേയും പൂന്തോട്ടവും,പച്ചക്കറിത്തോട്ടവും വൃത്തിയാക്കി.
11.ശുചിത്വ സേനയിലെ കുട്ടികളെ ഒരു പ്രത്യേക സ്ക്വാഡ് ആക്കുകയും അവര്‍,ഭക്ഷണാവശിഷ്ടങ്ങള്‍ പൊതു-സ്ഥലങ്ങളിലിടുന്ന കുട്ടികളെ കണ്ടെത്തി ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയും വേണ്ട ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നു.
==കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം==
==കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം==


382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/105078" എന്ന താളിൽനിന്ന് ശേഖരിച്ചത്