"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
| ഭരണ വിഭാഗം= Aided
| ഭരണ വിഭാഗം= Aided
| സ്കൂൾ വിഭാഗം= up
| സ്കൂൾ വിഭാഗം= up
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗം1= പൊതുവിദ്യാഭ്യാസം
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  

15:37, 22 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യു .പി .എസ്സ് .ഓതറ
വിലാസം
ഓതറ വെസ്റ്റ്

യു.പി.സ്കൂൾ ,ഓതറ വെസ്റ്റ്
,
689551
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ9847759197
ഇമെയിൽupsothera@gmail.com
കോഡുകൾ
സ്കൂൾ കോഡ്37344 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംup
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRegi George Amayil
അവസാനം തിരുത്തിയത്
22-10-202037344



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

  കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത്   തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി സ്കൂൾ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക്  അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം  പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ  ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു.
    
    മുൻകാല വിലയിരുത്തൽ 
 കഴിഞ്ഞ 84 വർഷമായി ഓതറയുടെ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും  ഈ സ്കൂളിൻ്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു.കേരളത്തിൻ്റെ മാത്രമല്ല  ഭാരതത്തിൻ്റെ തന്നെ അഭിമാനപാത്രമായ  ഇന്ത്യൻ ഗോളി ശ്രീ കെ റ്റി ചാക്കോ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. ഡോക്ടർ, വക്കീൽ, സന്യാസിനി, അധ്യാപകർ എന്നീ മേഖലകളിലെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ  സേവനമനുഷ്ഠിച്ചു വരുന്നു എന്നത് അഭിമാനത്തിന് വക നൽകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശവും അൺ - എയ്ഡഡ് സ്കൂളുകളുടെ വർധനവും ഇന്ന് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ കാരണമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  - ഭാഷാ ക്ലബ്ബ്
  - സയൻസ് ക്ലബ്ബ്
  - സോഷ്യൽ ക്ലബ്ബ്
  - നെയിച്ചർ ക്ലബ്ബ്
  - ഗണിത ക്ലബ്ബ്
  - കലാ-കായിക ക്ലബ്ബ്
  • എയ്റോബിക്സ്

സ്കൂൾ ഫോട്ടോ

വഴികാട്ടി

{{#multimaps: 9.358626,76.6139544 | width=800px|zoom=16 }}
"https://schoolwiki.in/index.php?title=യു_.പി_.എസ്സ്_.ഓതറ&oldid=1050330" എന്ന താളിൽനിന്ന് ശേഖരിച്ചത്