"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 145: വരി 145:
== '''ലോകഭക്ഷ്യദിനം ''''' ==
== '''ലോകഭക്ഷ്യദിനം ''''' ==
<gallery mode="packed" heights="150">
<gallery mode="packed" heights="150">
25027-f1.jpeg
</gallery>'''
</gallery>'''

22:35, 16 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

പ്രവേശനോത്സവം
6-ാം തീയതി നടന്ന പ്രവേശനോത്സവം മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസി‍‍ഡന്റ് ശ്രീമതി. ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  PTAപ്രസി‍ഡന്റ് ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  എച്ച്.എം ശ്രീ. മനോജ് ശങ്കർ സർ സ്വാഗതവും, പ്രിൻസിപ്പാൾ സന്തോഷ് സർ നന്ദിയും പറഞ്ഞു.  മുൻ പ്രിൻസിപ്പാൾ  ഇ.പി. തോമസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി റാഫേൽ,  മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ‍ഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  ജിഷ, വാർഡ് മെമ്പർമാരായ  ഔസേഫ്, ലീലാമ്മ, പൗലോസ്, ബാലകൃഷ്ണൻ, OSA കൺവീനർ  ജോസ് മാടശ്ശേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചൂ.

യോഗാദിനം

സ്വാതന്ത്ര്യദിനം

ലഘുചിത്രംcenter

ഓണാഘോഷം

കേരളപ്പിറവി ദിനാഘോഷം

പ്രതിഭകളെ ആദരിക്കൽ

ശിശുദിനം

സർഗ വിദ്യാലയം - വെള്ളത്തിന്റെ രാസപരിശോധന'


ഓണാഘോഷം (2020-21)

ഗാന്ധിജയന്തി

സമ്പൂർണ ഹൈടെക് പ്രഖ്യാപനം

ലോകഭക്ഷ്യദിനം