"കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ('വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമ…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ ഇന്ന് കോട്ടക്കല്‍ എന്ന പേരില്‍ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ല്‍ ടിപ്പു സുല്‍ത്താന്‍ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ല്‍ ടിപ്പു സുല്‍ത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി. | '''വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ ഇന്ന് കോട്ടക്കല്‍ എന്ന പേരില്‍ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ല്‍ ടിപ്പു സുല്‍ത്താന്‍ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ല്‍ ടിപ്പു സുല്‍ത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.ബ്രിട്ടഐഷ് ഭരണം വന്നതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ പ്രചരിച്ചു.കേരളത്തിലാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം പുത്തനുണര്‍വ്വ് പകര്‍ന്നപ്പോള്‍ കോട്ടക്കലിനു മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയായിരുന്നു ആര്യവൈദ്യശാലയുടെ ജനനം.''' |
21:24, 27 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ ഇന്ന് കോട്ടക്കല്‍ എന്ന പേരില്‍ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ല്‍ ടിപ്പു സുല്‍ത്താന്‍ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ല്‍ ടിപ്പു സുല്‍ത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.ബ്രിട്ടഐഷ് ഭരണം വന്നതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഇവിടെ പ്രചരിച്ചു.കേരളത്തിലാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം പുത്തനുണര്‍വ്വ് പകര്‍ന്നപ്പോള്‍ കോട്ടക്കലിനു മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേകതയായിരുന്നു ആര്യവൈദ്യശാലയുടെ ജനനം.