"രാഹുൽ. ആർ. നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2004-2005-ല്‍ തിരൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
2004-2005- | 2004-2005-ൽ തിരൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ കലാപ്രതിഭ. കേരള സ്കൂൾ കലോത്സവത്തിലെ അവസാനത്തെ കലാപ്രതിഭ കൂടിയാണ് ശ്രീ. രാഹുൽ . ആർ. നാഥ്. ശാസ്ത്രീയ സംഗീതം, മൃദംഗം, കാർടൂൺ, മലയാള പദ്യ പാരായണം എന്നീ ഇനങ്ങളിലാണ് സമ്മാനാർഹനായത്. തുടർന്നുള്ള വർഷങ്ങളിലും ടോപ് സ്കോറർ ആണ്. 2010-2011 എം. ജി യൂണിവേർസിറ്റി കലാപ്രതിഭ കൂടിയാണ് രാഹുൽ . നാഷണൽ യുവജനോത്സവത്തിൽ കാർട്ടൂണിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . ഇപ്പോൾ കമ്പ്യൂട്ടർ എൻജിനീയറിംഗ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. ചെറിയ ക്ലാസ് മുതൽ കലാരംഗത്ത് പഠനം നടത്തി വിജയിയായി വരുന്നു. | ||
അച്ഛൻ: K.P രഘുനാഥ് | |||
അമ്മ: R. പ്രസന്ന കുമാരി. | അമ്മ: R. പ്രസന്ന കുമാരി. | ||
രണ്ടു | രണ്ടു സഹോദരങ്ങൾ : രോഹിത്, രാംനാഥ്. | ||
<!--visbot verified-chils-> | |||