"ഗവ.എച്ച് .എസ്.എസ്.കതിരൂര്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
| സ്കൂള്‍ കോഡ്= 14015 | | സ്കൂള്‍ കോഡ്= 14015 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= 1922 | | സ്ഥാപിതവര്‍ഷം= 1922 | ||
| വരി 83: | വരി 84: | ||
3.IT@School കണ്ണൂര്‍ ജില്ലാ കേന്ദ്രത്തിന്റ HandyCam ഉപയോഗിച്ച് G V H S S കതിരൂര്‍ 9th Std വിദ്യാര്‍ത്ഥി | 3.IT@School കണ്ണൂര്‍ ജില്ലാ കേന്ദ്രത്തിന്റ HandyCam ഉപയോഗിച്ച് G V H S S കതിരൂര്‍ 9th Std വിദ്യാര്‍ത്ഥി | ||
പരിമള്‍ ദൃശ്യാഖ്യാനം നിര്‍വ്വഹിച്ച 'മുന്നാലെ ഈ കതിര്‍ക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്. | പരിമള്‍ ദൃശ്യാഖ്യാനം നിര്‍വ്വഹിച്ച 'മുന്നാലെ ഈ കതിര്‍ക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്. | ||
</font color> | |||
4.സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ചTHE WAVE എന്ന ഡോക്യുമെന്ററി സിനിമ | 4.സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ചTHE WAVE എന്ന ഡോക്യുമെന്ററി സിനിമ | ||
(G V H S S കതിരൂര്‍ വിദ്യാര്‍ത്ഥിയായ ദേശീയസ്കോളര്‍ഷിപ്പ് നേടിയ സച്ചിന് എം വി യും സ്കൂള്‍ ചിത്രകലാധ്യാപകനും ചേര്‍ന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആന്‍ഡമാന്‍,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. | (G V H S S കതിരൂര്‍ വിദ്യാര്‍ത്ഥിയായ ദേശീയസ്കോളര്‍ഷിപ്പ് നേടിയ സച്ചിന് എം വി യും സ്കൂള്‍ ചിത്രകലാധ്യാപകനും ചേര്‍ന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആന്‍ഡമാന്‍,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. | ||
അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലില്‍ (ത്രശ്ശൂര്) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. | അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലില്‍ (ത്രശ്ശൂര്) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. | ||
<font color=blue size=4> | <font color=blue size=4> | ||
| വരി 115: | വരി 116: | ||
ഇത് കതിരൂരില്‍ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീര്‍ക്കാന്‍ Green ant നെ ഉപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം? | ഇത് കതിരൂരില്‍ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീര്‍ക്കാന്‍ Green ant നെ ഉപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം? | ||
പരീക്ഷിച്ച് നോക്കാമോ? എന്റോസള്‍ഫാനെക്കാള്‍ മാരകമാകില്ലെന്ന് ഉറപ്പാണ്. | പരീക്ഷിച്ച് നോക്കാമോ? എന്റോസള്‍ഫാനെക്കാള്‍ മാരകമാകില്ലെന്ന് ഉറപ്പാണ്. | ||
==Golden cage== | |||
<gallery> | |||
Image:Kadirur4.jpg| | |||
</gallery> | |||
ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീന്‍ ബാഗിന് ഉള്ളിലെ സീലിംഗിലാണ് | |||
പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തില്‍ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാര്‍വാഭക്ഷണസസ്യം അകത്താക്കുവാന്‍ എന്തൊരു ആര്‍ത്തിയായിരുന്നെന്നോ! | |||
നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍. | |||
<font color=blue size=4> | <font color=blue size=4> | ||
== '''മുന്‍ സാരഥികള്‍''' == | == '''മുന്‍ സാരഥികള്‍''' == | ||
| വരി 220: | വരി 229: | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ||