"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Keerthysankar (സംവാദം | സംഭാവനകൾ)
Keerthysankar (സംവാദം | സംഭാവനകൾ)
വരി 50: വരി 50:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്.  
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല്‍ ബോഡി ആഗസ്റ്റില്‍ നടത്താറുണ്ട്.  
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
വരി 57: വരി 57:


      
      
വിദ്യാര്ത്വികളുടെ കലസാഹിത്യവാസനകളെ  പരിപോഷിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ   
വിദ്യാര്‍ത്ഥികളുടെ കലസാഹിത്യവാസനകളെ  പരിപോഷിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ   
വിദ്യാരംഗം  കലാസാഹിത്യവേദി ഈ സ്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു.  
വിദ്യാരംഗം  കലാസാഹിത്യവേദി ഈ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.  
വര്ഷത്തില് ജുണ് മാസത്തില് തന്നെ കലാവേദിയുടെ ഉല്ഘാടനം  നടന്നു.  ഏകദേശം  എഴുപത്തഞ്ചോളം കുട്ടികള് ഇതില് അംഗങ്ങളായിരുന്നിട്ടുണ്ട്.   
വര്‍ഷത്തില്‍ ജുണ്‍ മാസത്തില്‍ തന്നെ കലാവേദിയുടെ ഉല്ഘാടനം  നടന്നു.  ഏകദേശം  എഴുപത്തഞ്ചോളം കുട്ടികള്‍ ഇതില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്.   
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
      
      
എക്കോ ക്ലബ്ബ് -  ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച്
എക്കോ ക്ലബ്ബ് -  ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സംരക്ഷണത്തെക്കുറിച്ച്
കുട്ടികളെ ബോധവാന്മാരക്കി  . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു  ഔഷധത്തോട്ടം  ഉണ്ട്.  അതില് കൂടുതല് ഔഷധസസ്യങ്ങള് വെച്ചുപിടിപ്പിച്ചു .  ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു.  ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു.കട്ടികള്‍ പൂന്തോട്ടം ദിവസവും നനയ്ക്കുന്നു.
കുട്ടികളെ ബോധവാന്മാരക്കി  . വ്രക്ഷത്തൈകള്‍ സ്കൂളില്‍ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്‍ക്ക് വ്രക്ഷത്തൈകള്‍ വിതരണംചെയ്തു. നല്ല ഒരു  ഔഷധത്തോട്ടം  ഉണ്ട്.  അതില്‍ കൂടുതല്‍ ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചു .  ഔഷധത്തോട്ടം കുട്ടികള്‍ തന്നെ സംരക്ഷിക്കുന്നു.  ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്‍മ്മിച്ചു.കുട്ടികള്‍ പൂന്തോട്ടം ദിവസവും നനയ്ക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ഗവ_ഗേൾസ്_എച്ച്_എസ്_എസ്_,_ചേർത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്