"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,933 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഡിസംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34044
| സ്കൂള്‍ കോഡ്=34044
| സ്ഥാപിതദിവസം= 01
| സ്ഥാപിതവര്‍ഷം= 1905
| സ്ഥാപിതമാസം= 06
| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ. ആലപ്പുഴ
| സ്ഥാപിതവര്‍ഷം= 1904
| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ. <br/>ആലപ്പുഴ
| പിന്‍ കോഡ്= 688 538
| പിന്‍ കോഡ്= 688 538
| സ്കൂള്‍ ഫോണ്‍= 0477 2292209
| സ്കൂള്‍ ഫോണ്‍= 0477 2292209
| സ്കൂള്‍ ഇമെയില്‍= hmmannancherryghs@gmail.com
| സ്കൂള്‍ ഇമെയില്‍= 34044alappuzha @gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചേര്‍ത്തല
| ഉപ ജില്ല=ചേര്‍ത്തല
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍2= പ്രൈമറി
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=  ഹൈസ് ക്കൂള്‍
| മാദ്ധ്യമം= മലയാളം‌,  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1921
| ആൺകുട്ടികളുടെ എണ്ണം= 789
| പെൺകുട്ടികളുടെ എണ്ണം= 480
| പെൺകുട്ടികളുടെ എണ്ണം= :793
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 993
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1582
| അദ്ധ്യാപകരുടെ എണ്ണം= 61
| അദ്ധ്യാപകരുടെ എണ്ണം= 62
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപിക=സുജാതകുമാരി എം കെ
| പ്രധാന അദ്ധ്യാപകന്‍= വി.മോഹനന്‍
| പി.ടി.ഏ. പ്രസിഡണ്ട്= എം.ജെ.കാസിം
| സ്കൂള്‍ ചിത്രം= |
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴയിലെ അന്പലപ്പുഴ താലൂക്കില്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി ജംഗ്ഷന് ഏകദേശം ഒരു ഫര്‍ലോംഗ് വടക്ക് മാറി റോഡിന്‍റെ കിഴക്കു വശത്തായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
പി റ്റി എ പ്രസിഡന്റ് (എസ് എം സി ചെയര്‍മാന്‍) :  സി എ റ‍ഷീദ്
== ചരിത്രം ==
== ചരിത്രം ==
 
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആലപ്പുഴ  മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റര്‍ വടക്ക്മാറി മണ്ണഞ്ചേരി  ഗവ:ഹൈസ് ക്കൂള്‍ സ്ഥിതി ചെയ്യുന്നു.1905-ല്‍ ഒന്നാം സ്റ്റാന്റഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്റേര്‍ഡ് വരെ എല്‍.പി വിഭാഗമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. നാനജാതി മതസ്ഥര്‍ക്കും ഈ സ്കൂളില്‍ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലത്താണ്  സ് ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരന്‍ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കള്‍. എഴുത്തും വായനയും  ഗണിതവും മനസ്സിലാക്കുവാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു  അത്. പ്രശസ് തരായ ധാരാളം ഗുരുക്കന്‍മാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നല്‍കിയ ഈ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം നാവില്‍ കുറിച്ചവര്‍ ജീവിത വിജയം നേടി.മികച്ച                    കര്‍ഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകള്‍ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങള്‍ക്ക് അറിവിന്റെ പാലാഴീ തീര്‍ത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേര്‍ത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂള്‍ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.
പിന്നിട്ട വഴികളിലൂടെ
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149755" എന്ന താളിൽനിന്ന് ശേഖരിച്ചത്