"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 24: | വരി 24: | ||
ഈ വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള, 29-9-2010 -ന് നടന്നു.
വിവിധ മേഖലകളിലെ പ്രദര്‍ശന വസ്തുക്കളുമായി കുട്ടികള്‍ ഉല്‍സാഹത്തോടെ ഒരുങ്ങി വന്നു.
മികച്ച പ്രദര്‍ശന വസ്തുക്കള്‍ സമ്മാനാര്‍ഹമായി. | ഈ വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള, 29-9-2010 -ന് നടന്നു.
വിവിധ മേഖലകളിലെ പ്രദര്‍ശന വസ്തുക്കളുമായി കുട്ടികള്‍ ഉല്‍സാഹത്തോടെ ഒരുങ്ങി വന്നു.
മികച്ച പ്രദര്‍ശന വസ്തുക്കള്‍ സമ്മാനാര്‍ഹമായി. | ||
== ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി == | |||
| വരി 31: | വരി 36: | ||
തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍
വിദ്യാര്‍ഥികള്‍ക്കായി ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. സ്കൂള്‍ അസംബ്ലിയില്‍ നടന്ന പരിപാടിയില്‍
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. ആദര്‍ശ്കുമാര്‍ ക്ലാസ്സെടുത്തു.
ട്രാഫിക്ക് അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു. | തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍
വിദ്യാര്‍ഥികള്‍ക്കായി ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. സ്കൂള്‍ അസംബ്ലിയില്‍ നടന്ന പരിപാടിയില്‍
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. ആദര്‍ശ്കുമാര്‍ ക്ലാസ്സെടുത്തു.
ട്രാഫിക്ക് അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു. | ||
== അവാര്‍ഡ് ഫെസ്റ്റ് നടന്നു == | == അവാര്‍ഡ് ഫെസ്റ്റ് നടന്നു == | ||