"ജി.എച്ച്.എസ്സ്.ബമ്മണൂർ/ നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
പ്രമാണം:21915-MANEESHA.jpg|MANEESHA -9 C
പ്രമാണം:21915-MANEESHA.jpg|MANEESHA -9 C
പ്രമാണം:21915-MUHAMMAD BINSHAD A.jpg|MUHAMMAD BINSHAD A -9 A
പ്രമാണം:21915-MUHAMMAD BINSHAD A.jpg|MUHAMMAD BINSHAD A -9 A
പ്രമാണം:21915-MUHSINA.jpg|MUHSINA -9 B
പ്രമാണം:21915I-MUHSINA.jpg|MUHSINA -9 B
പ്രമാണം:21915-RITHIKA.jpg|RITHIKA -7 A
പ്രമാണം:21915-RITHIKA.jpg|RITHIKA -7 A
</gallery>
</gallery>

16:16, 3 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യരാശി മുമ്പെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ലോകമെമ്പാടും അജയ്യനായി അദൃശ്യനായി വിലസുന്ന കൊറോണ വൈറസ്, നമ്മുടെ നിത്യജീവിതത്തിൽ വരുത്തിയ പരിവർത്തനങ്ങളുടെ നേർസാക്ഷ്യം വരകളിലൂടെ ഭാവിയിലേക്കായി രേഖപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വെച്ച പദ്ധതിയായ "നേർക്കാഴ്ച്ച"യിൽ ജി. എച്ച്. എസ്. ബമ്മണൂരിലെ അനേകം വിദ്യാർത്ഥികൾ പങ്കെടുത്തു. കാലമെത്ര കടന്നുപോയാലും പിൻ തലമുറക്കായി ഈ കാലഘട്ടത്തിന്റെ അനുഭവങ്ങൾ സ്വയമേവ പകർന്നു നൽകുന്ന തരത്തിലുള്ള സൃഷ്ടികൾ കുട്ടികളിൽ നിന്നും ലഭിച്ചു. അവയിൽ മികച്ച നിലവാരം പുലർത്തിയവ:-