"ജി.എച്ച്.എസ്. എസ്. അഡൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
എട്ടാം തരം മലയാളപാഠപുസ്തകത്തിലെ '''പനങ്കുറുക്കും താളുകറിയും''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  മലയാളം ഭാഷാദ്ധ്യാപിക റസീന ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം സുചിത്ര. ടി. എന്ന വിദ്ധ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ

പ്രാദേശിക ഭാഷാനിഘണ്ടു

അ
എട്ടാം തരം മലയാളപാഠപുസ്തകത്തിലെ '''പനങ്കുറുക്കും താളുകറിയും''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  മലയാളം ഭാഷാദ്ധ്യാപിക റസീന ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം സുചിത്ര. ടി. എന്ന വിദ്ധ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ

പ്രാദേശിക ഭാഷാനിഘണ്ടു

അ

അക്ക് = എനിക്ക്

അക്ക് = എനിക്ക്

അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി
അജ്ജന്‍ = അപ്പൂപ്പന്‍
അട്ക്ക = അടയ്ക്ക
അട്ത്തേക്ക്  = അരികിലേക്ക്
അട്പ്പ്  = അടുപ്പ്
അണ്ങ്ങ്  = പ്രേതം
അപ്പ്യാ = അവര്‍
അപ്പ്യക്ക് = അവര്‍ക്ക്
അപ്പോ = അപ്പോള്‍
അറീന്ന്  = അറിയുന്നു
അള്‍ത്തണ്ട = പയര്‍
അന്റെ  = എന്റെ

ആ

ആങ്കാരം = അഹങ്കാരം
ആട = അവിടെ
ആസ = ആശ

അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി
അജ്ജന്‍ = അപ്പൂപ്പന്‍
അട്ക്ക = അടയ്ക്ക
അട്ത്തേക്ക്  = അരികിലേക്ക്
അട്പ്പ്  = അടുപ്പ്
അണ്ങ്ങ്  = പ്രേതം
അപ്പ്യാ = അവര്‍
അപ്പ്യക്ക് = അവര്‍ക്ക്
അപ്പോ = അപ്പോള്‍
അറീന്ന്  = അറിയുന്നു
അള്‍ത്തണ്ട = പയര്‍
അന്റെ  = എന്റെ

ആ

ആങ്കാരം = അഹങ്കാരം
ആട = അവിടെ
ആസ = ആശ

20:08, 3 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എട്ടാം തരം മലയാളപാഠപുസ്തകത്തിലെ പനങ്കുറുക്കും താളുകറിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മലയാളം ഭാഷാദ്ധ്യാപിക റസീന ടീച്ചറുടെ നിര്‍ദ്ദേശപ്രകാരം സുചിത്ര. ടി. എന്ന വിദ്ധ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ

പ്രാദേശിക ഭാഷാനിഘണ്ടു

അക്ക് = എനിക്ക്
അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി
അജ്ജന്‍ = അപ്പൂപ്പന്‍
അട്ക്ക = അടയ്ക്ക
അട്ത്തേക്ക് = അരികിലേക്ക്
അട്പ്പ് = അടുപ്പ്
അണ്ങ്ങ് = പ്രേതം
അപ്പ്യാ = അവര്‍
അപ്പ്യക്ക് = അവര്‍ക്ക്
അപ്പോ = അപ്പോള്‍
അറീന്ന് = അറിയുന്നു
അള്‍ത്തണ്ട = പയര്‍
അന്റെ = എന്റെ

ആങ്കാരം = അഹങ്കാരം
ആട = അവിടെ
ആസ = ആശ

ഇട്ടി = ചെമ്മീന്‍
ഇട്ട്നോ = ഇട്ടിരുന്നോ
ഇപ്പ്യാ = ഇവര്‍
ഇപ്പ്യക്ക് = ഇവര്‍ക്ക്
ഇമ്മിണി = കുറച്ച്
ഇങ്ങോട്ട് = ഇവിടേക്ക്
ഇപ്പോ = ഇപ്പോള്‍

ഈട = ഇവിടെ
ഈട്ത്തേക്ക് = ഇവിടേക്ക്

ഉര്‍പ്പ്യാ = രൂപ

എണീക്ക് = എഴുന്നേല്‍ക്ക്
എപ്പോ = എപ്പോള്‍
എല = ഇല
എളാപ്പന്‍ = ഇളയച്ഛന്‍
എളാമ്മ = ഇളയമ്മ
എല്‍ക്കണ്ടം = വാഴയില
എള്‍നെറ് = ഇളനീര്
എന്ത്യേ = എന്ത്

ഏടാ = എവിടെ
ഏറ് = ഉന്നം

ഒക്കെ = എല്ലാം
ഒറ്ങ്ങ്ന്ന് = ഉറങ്ങുന്നു
ഒല്‍ക്ക = ഉലക്ക

ഓള് = അവള്‍, ഭാര്യ
ഓതുന്നു = വായിക്കുന്നു
ഓന് = അവന്‍, ഭര്‍ത്താവ്
ഓളെ = അവളെ
ഓര്‍ക്ക് = അദ്ദേഹത്തിന്
ഓറ് = അദ്ദേഹം
ഓന്റെ = അവന്റെ

അം

അ: