"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) spelling mistake |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== പൂങ്കാവ് == | == പൂങ്കാവ് == | ||
പൂങ്കാവ് എന്ന കൊച്ചു | പൂങ്കാവ് എന്ന കൊച്ചു പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഈ പ്രദേശം പുന്ന മരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു. ഈ പുന്ന മരങ്ങൾ പൂക്കുന്ന സമയത്ത് തളിരിലകൾക്ക് ചുവന്ന നിറമായിരിക്കും. നിറയെ പുന്നമരങ്ങൾ അതുപോലെ ഒരുമിച്ച് പൂക്കുമ്പോൾ ഒരു പൂങ്കാവനത്തിൽ എത്തിയ പോലെ തോന്നും . അങ്ങനെ ആണ് പൂങ്കാവ് എന്ന പേര് നിലവിൽ വന്നത് എന്ന് കരുതപ്പെടുന്നു. പൂങ്കാവ് സ്ഥിതി ചെയ്യുന്നത് മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലാണ്. | ||
== മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് == | == മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് == | ||