ഗവ. എച്ച്.എസ്.എസ്. എളമക്കര (മൂലരൂപം കാണുക)
10:11, 21 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 157: | വരി 157: | ||
<font size=5><font color=red><div align=center>ഗുരുവന്ദനം</div align></font><font size=3 color=orange>ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബ൪ 5- എല്ലാ വ൪ഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വ൪ഷം ഡോ. എം ലീലാവതി ടീച്ച൪ മുഖ്യാതിഥിയായി. അധ്യാപകരും</font> | <font size=5><font color=red><div align=center>ഗുരുവന്ദനം</div align></font><font size=3 color=orange>ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബ൪ 5- എല്ലാ വ൪ഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വ൪ഷം ഡോ. എം ലീലാവതി ടീച്ച൪ മുഖ്യാതിഥിയായി. അധ്യാപകരും</font> | ||
<font size=5><font color=red><div align=center>ക്ലാസ്സ് പി.ടി.എ</div align></font><br> | <font size=5><font color=red><div align=center>ക്ലാസ്സ് പി.ടി.എ</div align></font><br> | ||
<font size=5><font color=red><div align=center> ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം | <font size=5><font color=red><div align=center> ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം</div align></br></font> <font size=4 color=green> അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വ൪ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവ൪ത്തനങ്ങള് കുട്ടികള്‍ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദ൪ശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങള്‍ ഇവയുടെ നി൪മ്മാണവും | ||
== <font size=6><font color=red>2010-2011 ലെ പ്രവര്‍ത്തനങ്ങള്‍ </font>== <font size=5><font color=blue><div align= center>പ്രവേശനോത്സവം 2010-2011 </div align></font><font size=4><font color=green>2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന് കോ൪പറേഷന് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.</font> | ==<font size=6><font color=red>2010-2011 ലെ പ്രവര്‍ത്തനങ്ങള്‍ </font>==<font size=5> | ||
<font color=blue><div align= center>പ്രവേശനോത്സവം 2010-2011 </div align></font><font size=4><font color=green>2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന് കോ൪പറേഷന് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന് കൗണ്സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.</font> | |||
<font size=5><font color=blue><div align= center>ഹിരോഷിമ ദിനം</div align></font> | <font size=5><font color=blue><div align= center>ഹിരോഷിമ ദിനം</div align></font> | ||
<font size=4><font color=green>2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.</font> | <font size=4><font color=green>2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.</font> | ||