ജി യു പി സ്കൂൾ പത്തപ്പിരിയം (മൂലരൂപം കാണുക)
14:19, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 127: | വരി 127: | ||
ഒരു സബ് ഇന്‍സ്പെക്ടര്‍, മൂന്ന് എ. എസ്. ഐ മാര്‍, 21 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങിയതാണ് 'കുട്ടി പോലീസ്''. | ഒരു സബ് ഇന്‍സ്പെക്ടര്‍, മൂന്ന് എ. എസ്. ഐ മാര്‍, 21 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങിയതാണ് 'കുട്ടി പോലീസ്''. | ||
രാവിലെയും ഉച്ചക്കും റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൈകീട്ട് കുട്ടികള്‍ ചിട്ടയോടെ ലൈന്‍ ക്രമീകരിച്ച് പോകുന്നതിനും പോലീസ് കേഡറ്റുകള്‍ നേതൃത്വം നല്‍കുന്നു. | രാവിലെയും ഉച്ചക്കും റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൈകീട്ട് കുട്ടികള്‍ ചിട്ടയോടെ ലൈന്‍ ക്രമീകരിച്ച് പോകുന്നതിനും പോലീസ് കേഡറ്റുകള്‍ നേതൃത്വം നല്‍കുന്നു. | ||
വിംഗില്‍ 18 പുരുഷ പോലീസും 7 പെണ്‍ പോലീസും ഉണ്ട്. | |||
അംഗങ്ങള്‍ തിരിച്ചറിയല്‍ ബാഡ്ജ്, പ്രത്യേക ഓവര്‍കോട്ട് എന്നിവ ഡ്യൂട്ടി സമയത്ത് ധരിക്കുന്നു. | അംഗങ്ങള്‍ തിരിച്ചറിയല്‍ ബാഡ്ജ്, പ്രത്യേക ഓവര്‍കോട്ട് എന്നിവ ഡ്യൂട്ടി സമയത്ത് ധരിക്കുന്നു. | ||
വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത്, മഞ്ചേരി - നിലമ്പൂര്‍ സംസ്ഥാന പാത മുറിച്ച് കടക്കുന്നതിന് സഹായിക്കുന്നതും പോലീസ് കേഡറ്റുകളാണ്. | വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത്, മഞ്ചേരി - നിലമ്പൂര്‍ സംസ്ഥാന പാത മുറിച്ച് കടക്കുന്നതിന് സഹായിക്കുന്നതും പോലീസ് കേഡറ്റുകളാണ്. | ||
വരി 156: | വരി 156: | ||
ദേശിയആഘോഷങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിന്നായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. | ദേശിയആഘോഷങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിന്നായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. | ||
കുട്ടികള്‍ തീര്‍ത്ത പൂക്കളങ്ങളിലെ പൂക്കള്‍ തമ്മിലുള്ളയോജിപ്പ് തങ്ങള്‍ക്കിടയിലും വേണമെന്ന തിരിച്ചറിവാണ് ഓണാഘോഷത്തിലൂടെ നേടിയത്. | |||
ഇതിന്റെ ഭാഗമായി നടത്തിയ 'മാവേലി മത്സരം' കൂടുതല്‍ ആകര്‍ഷകമായി. | ഇതിന്റെ ഭാഗമായി നടത്തിയ 'മാവേലി മത്സരം' കൂടുതല്‍ ആകര്‍ഷകമായി. | ||
മെതിയടി , മെയ്യാഭരണങ്ങള്‍ , കിരീടം , ഓലക്കുട ഏന്നിവ അണിഞ്ഞാണ് 10 കുട്ടികള്‍ അങ്കത്തിന്നിറങ്ങിയത്. | |||
മാവേലിമാര്‍ സമീപ വീടുകള്‍ സന്ദര്‍ശിച്ച് ഓണാശംസകള്‍കൈമാറി. | മാവേലിമാര്‍ സമീപ വീടുകള്‍ സന്ദര്‍ശിച്ച് ഓണാശംസകള്‍കൈമാറി. | ||
ഓണപൂക്കളം , ഓണക്കളികള്‍ ,എന്നീ മത്സരങ്ങളും നടത്തി. | ഓണപൂക്കളം , ഓണക്കളികള്‍ ,എന്നീ മത്സരങ്ങളും നടത്തി. | ||
വരി 177: | വരി 177: | ||
കുട്ടികള്‍ ക്ലാസ് തലത്തില്‍ ചാന്ദ്രദിന ചുമര്‍പത്രികകള്‍ തയ്യാറാക്കി | കുട്ടികള്‍ ക്ലാസ് തലത്തില്‍ ചാന്ദ്രദിന ചുമര്‍പത്രികകള്‍ തയ്യാറാക്കി | ||
ചാന്ദ്രമനുഷ്യന്റെ വേഷവിധാനങ്ങളോടെ സ്കൂള്‍ അസംബ്ലിയില്‍ ചാന്ദ്ര മനുഷ്യനെത്തിയപ്പോള്‍ (ഡാനിഷ് 7c) കുട്ടികള്‍ കൗതുകത്തോടെ സംശയങ്ങള്‍ ചോദിച്ചു | ചാന്ദ്രമനുഷ്യന്റെ വേഷവിധാനങ്ങളോടെ സ്കൂള്‍ അസംബ്ലിയില്‍ ചാന്ദ്ര മനുഷ്യനെത്തിയപ്പോള്‍ (ഡാനിഷ് 7c) കുട്ടികള്‍ കൗതുകത്തോടെ സംശയങ്ങള്‍ ചോദിച്ചു | ||
ചാന്ദ്രമനുഷ്യന്റെ മറുപടി അധ്യാപകര്‍ മൊഴിമാറ്റം നടത്തി. | |||
ചാന്ദ്രദിന ക്വിസ്, മുഖാമുഖം തുടങ്ങിയ പരിപാടികളും നടന്നു. | ചാന്ദ്രദിന ക്വിസ്, മുഖാമുഖം തുടങ്ങിയ പരിപാടികളും നടന്നു. | ||
കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ സോളാര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് സൂര്യഗ്രഹണ ദൃശ്യവിസ്മയം ആസ്വദിച്ചു | കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ സോളാര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് സൂര്യഗ്രഹണ ദൃശ്യവിസ്മയം ആസ്വദിച്ചു | ||
വരി 207: | വരി 207: | ||
ഒരു ക്ലാസില്‍ നിന്നും നാലു പേര്‍ വീതമാണ് ഷൂട്ടൗട്ടില്‍ പങ്കെടുത്തത്. | ഒരു ക്ലാസില്‍ നിന്നും നാലു പേര്‍ വീതമാണ് ഷൂട്ടൗട്ടില്‍ പങ്കെടുത്തത്. | ||
1. സ്കൂള്‍ പാര്‍ലമെന്റ് സമ്മേളന CD | |||
2. ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണിയുടെ ഒരുദിവസത്തെ programme DVD | 2. ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണിയുടെ ഒരുദിവസത്തെ programme DVD | ||
contact no: 9495077305, 9446691979 | contact no: 9495077305, 9446691979 |