"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 198: വരി 198:
ഓരോകുട്ടിയും ഓരോ തൈകള്‍ കൊണ്ട് വന്ന് പരസ്പരം കൈമാറുകയും അവയുടെ വിശദ വിവരങ്ങളടങ്ങിയ സ്കൂള്‍തല ആല്‍ബം തയ്യാറാക്കുകയും ചെയ്തു.
ഓരോകുട്ടിയും ഓരോ തൈകള്‍ കൊണ്ട് വന്ന് പരസ്പരം കൈമാറുകയും അവയുടെ വിശദ വിവരങ്ങളടങ്ങിയ സ്കൂള്‍തല ആല്‍ബം തയ്യാറാക്കുകയും ചെയ്തു.
ആയിരം തൈകള്‍ ആയിരം വീടുകളില്‍ നട്ട് വളര്‍ത്തുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്.
ആയിരം തൈകള്‍ ആയിരം വീടുകളില്‍ നട്ട് വളര്‍ത്തുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്.
കുട്ടികളില്‍ കായികക്ഷമത ഉറപ്പു വരുത്തുന്നതിനും, ലോക കപ്പ് ഫുട്ബോളിന്റെ ആരവം ആവാഹിക്കുന്നതിനുമായി  ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പും ഫുട്ബോള്‍ ഷൂട്ടൗട്ടും നടന്നു.
വെല്‍ഫയര്‍ കമ്മിറ്റിയിലെ സി. അഷ്റഫിന്റെ സന്നദ്ധ പ്രവര്‍ത്തനത്തോടെയാണ് കോച്ചിംഗ് ക്യാമ്പ് നടന്നത്.
അക്കാദമിക് വര്‍ഷത്തില്‍ അന്‍പത് ദിവസങ്ങളില്‍ ആയി വൈകുന്നേരമാണ് പദ്ധതി നടപ്പാക്കിയത്.
കുട്ടികളില്‍ യഥാര്‍ഥ സ്പോര്‍ട്സ് സ്പിരിറ്റ് വളര്‍ത്തുന്നതിന് പദ്ധതി സഹായിച്ചു.
ക്ലാസ് തലത്തില്‍ സെലക്ട് ചെയ്തവരെ ഉള്‍പ്പെടുത്തി നടത്തിയ വക്കാ വക്ക ഷൂട്ടൗട്ട് മല്‍സരം ആവേശകരമായി.
ഒരു ക്ലാസില്‍ നിന്നും നാലു പേര്‍ വീതമാണ് ഷൂട്ടൗട്ടില്‍ പങ്കെടുത്തത്.
  1. സ്കൂള്‍ പാര്‍ലമെന്റ് സമ്മേളന CD
2. ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണിയുടെ  ഒരുദിവസത്തെ programme DVD
contact no: 9495077305, 9446691979
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101952" എന്ന താളിൽനിന്ന് ശേഖരിച്ചത്