"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 192: | വരി 192: | ||
പ്രോജക്ടിന്റെ മുന്നോടിയായുളള സര്‍വ്വേയില്‍ 1% മാത്രമായിരുന്നു ഫൗണ്ടന്‍ പേന ഉപയോഗിക്കുന്നതെങ്കില്‍ ഇപ്പോള്‍ 50%ല്‍ എത്തിയിരിക്കുന്നു. | പ്രോജക്ടിന്റെ മുന്നോടിയായുളള സര്‍വ്വേയില്‍ 1% മാത്രമായിരുന്നു ഫൗണ്ടന്‍ പേന ഉപയോഗിക്കുന്നതെങ്കില്‍ ഇപ്പോള്‍ 50%ല്‍ എത്തിയിരിക്കുന്നു. | ||
പരിസ്ഥിതി ക്ലബിനു കീഴില്‍ ഓരോ ക്ലാസും ഓരോ വാഴ വീതം കാമ്പസിനകത്ത് നട്ട് സംരക്ഷിച്ച് വരുന്നു. | പരിസ്ഥിതി ക്ലബിനു കീഴില്‍ ഓരോ ക്ലാസും ഓരോ വാഴ വീതം കാമ്പസിനകത്ത് നട്ട് സംരക്ഷിച്ച് വരുന്നു. | ||
ജൈവ വൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി സസ്യ, ജീവിവൈവിധ്യത്തിന്റെ ആവശ്യകത കൈമാറി. | |||
പഞ്ചായത്ത് പ്രസിഡന്റ് സ്കൂള്‍മുറ്റത്ത് പുതിയ തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. | |||
ശേഷം കാമ്പസിനകത്ത് 100 ഓളം തൈകള്‍ നട്ടു. | |||
ഓരോകുട്ടിയും ഓരോ തൈകള്‍ കൊണ്ട് വന്ന് പരസ്പരം കൈമാറുകയും അവയുടെ വിശദ വിവരങ്ങളടങ്ങിയ സ്കൂള്‍തല ആല്‍ബം തയ്യാറാക്കുകയും ചെയ്തു. | |||
ആയിരം തൈകള്‍ ആയിരം വീടുകളില്‍ നട്ട് വളര്‍ത്തുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്. | |||