"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
}}
}}
[[Category:dietschool]]
[[Category:dietschool]]
മലപ്പുറം ജില്ലയില്‍ എടവണ്ണ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍
ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം
ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു
1925 ഒക്ടോബര്‍ 23ന് പ്രൈമറി സ്കൂളായി തുടങ്ങി
ഇപ്പോള്‍ യുപി വിഭാഗത്തില്‍ 11ഉം Lpയില്‍ 8ഉം ഡിവിഷനുകളുണ്ട്
മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം
600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി കോളനികളില്‍ നിന്നായി 101 കുട്ടികളും 1 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 850 കുട്ടികള്‍ പഠിക്കുന്നു.
UP യില്‍ ഓരോ English medium class കള്‍
2009-10 വര്‍ഷം 5 LSS, 2 USS, 2 സംസ്കൃതം സ്കോളര്‍ഷിപ്പുകള്‍
എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ്
വിപുലമായ ജലവിതരണ സംവിധാനം.
ഓരോ പ്രവൃത്തി ദിവസവും വ്യത്യസ്ത പ്രധാന ഭാഷകളില്‍ പ്രാര്‍ത്ഥന
Mon – Malayalam
Tue – English
Wed – Hindi
THU – Urdu
Fri – Arabic/ Sanskrit

11:25, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി സ്കൂൾ പത്തപ്പിരിയം
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1916
സ്കൂള്‍ കോഡ് 18512
സ്ഥലം മലപ്പുറം
സ്കൂള്‍ വിലാസം മലപ്പുറം പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676123
സ്കൂള്‍ ഫോണ്‍ 04832704604
സ്കൂള്‍ ഇമെയില്‍ schoolpathappiriyam@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://gupspathappiriyam.blogspot.com
ഉപ ജില്ല മലപ്പുറം‌
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 420
പെണ്‍ കുട്ടികളുടെ എണ്ണം 427
വിദ്യാര്‍ത്ഥികളുടെ എണ്ണം 847
അദ്ധ്യാപകരുടെ എണ്ണം 28
പ്രധാന അദ്ധ്യാപകന്‍ ഉണ്ണിക്രഷ്ണന്‍
പി.ടി.ഏ. പ്രസിഡണ്ട് പി സുലൈമാന്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
15/ 10/ 2010 ന് Gupschoolpathappiriyam
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയില്‍ എടവണ്ണ പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു 1925 ഒക്ടോബര്‍ 23ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ 11ഉം Lpയില്‍ 8ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 600ലധികം മുസ്ലിം കുട്ടികളും 7 പട്ടികജാതി കോളനികളില്‍ നിന്നായി 101 കുട്ടികളും 1 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 850 കുട്ടികള്‍ പഠിക്കുന്നു. UP യില്‍ ഓരോ English medium class കള്‍ 2009-10 വര്‍ഷം 5 LSS, 2 USS, 2 സംസ്കൃതം സ്കോളര്‍ഷിപ്പുകള്‍ എടവണ്ണ , തിരുവാലി,തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് വിപുലമായ ജലവിതരണ സംവിധാനം. ഓരോ പ്രവൃത്തി ദിവസവും വ്യത്യസ്ത പ്രധാന ഭാഷകളില്‍ പ്രാര്‍ത്ഥന Mon – Malayalam Tue – English Wed – Hindi THU – Urdu Fri – Arabic/ Sanskrit