"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mihs (സംവാദം | സംഭാവനകൾ)
Mihs (സംവാദം | സംഭാവനകൾ)
വരി 80: വരി 80:

'''1993'''

'''1993'''

1993-ല്‍ ബിഷപ്പ് മോറോയുടെ ജന്മശതബ്ദി ആഘോഷിച്ചു. ബിഷപ്പ് ജോസഫ് കുരീത്തറ ഗ്രോട്ടോ ആശീര്‍ വദിച്ചു. സ്കൂള്‍ ബാന്റ് ട്രൂപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗണിതാദ്ധ്യപകനായ ശ്രീ. ഉണ്ണിക്യഷ്ണന്‍ റ്റീചിംഗ് എയിഡ് കോമ്പറ്റീഷനില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എല്‍.സി വിജയം 96%
1993-ല്‍ ബിഷപ്പ് മോറോയുടെ ജന്മശതബ്ദി ആഘോഷിച്ചു. ബിഷപ്പ് ജോസഫ് കുരീത്തറ ഗ്രോട്ടോ ആശീര്‍ വദിച്ചു. സ്കൂള്‍ ബാന്റ് ട്രൂപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗണിതാദ്ധ്യപകനായ ശ്രീ. ഉണ്ണിക്യഷ്ണന്‍ റ്റീചിംഗ് എയിഡ് കോമ്പറ്റീഷനില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എല്‍.സി വിജയം 96%

'''1994'''
സ്കൂളിന്റെ പത്താം വാര്‍ഷികം അന്നത്തെ സംസ്ഥാന ധനമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ബാന്റ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തില്‍ ഏ-ഗ്രേഡ് നേടി. എസ്.എസ്.എല്‍.സി വിജയ ശതമാനം 96%.

'''1995'''
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാര്‍ഡ് സ്കൂളിന് ലഭിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ വീണ്ടും ഒന്നാമതെത്തി. സബ്ജില്ലാ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളം, നാടകം, ലളിതഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. സംസ്ഥാന യുവജനോത്സവത്തില്‍ ഏ ഗ്രേഡ് സ്വറന്തമാക്കി. സംസ്ഥാന ശാസ്ത്രമേളയില്‍ മൂന്നാം തവണയും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എല്‍.സി വിജയം 95%.

'''1996'''
ജില്ലാ ഗണിത-ശാസ്ത്ര മേളകളില്‍ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എല്‍.സി വിജയം 94%.

'''1997'''

സംസ്ഥാന യുവജനോത്സവത്തില്‍ ബാന്‍ഡ് ഡിസ്പ്ലേയില്‍ എ ഗ്രേഡ് ലഭിച്ചു. സ്കൂളില്‍ നേത്രചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി വിജയം 94%.

'''1998'''
സോണല്‍ ബാസ്ക്കറ്റ്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു. പൂര്വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. എസ്.എസ്.എല്‍.സി വിജയം 96%.

'''1999'''
ജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം നേടി. സബ്ജില്ലാ യുവജനോത്സവം സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. സി.എല്‍സാ വാരപ്പടവില്‍ റിട്ടയര്‍ ചെയ്തു. സി.ബനീറ്റാ ഹെഡ്മിസ്ട്രസ് ആയി ചാര്‍ജ്ജെടുത്തു. എസ്.എസ്.എല്‍.സി വിജയം 90%.

'''2000'''
ജില്ലാ ശാസ്ത്രമേളയില്‍ ചാമ്പ്യന്മാരായി. എസ്.എസ്.എല്‍.സി വിജയം 93%.
br>'''2001'''
ഹെഡ്മിസ്ട്രസ് സി.ബനീറ്റ റിട്ടയര്‍ ചെയ്തു. സി.മേഴ്സി ജോസഫ് ഹെഡ്മിസ്ട്രസ് ആയി ചാര്‍ജ്ജെടുത്തു. ജൂലൈ 16-ം തിയതി കമ്പ്യൂട്ടര്‍ ലാബ് ശ്രീ വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി വിജയം 89%
br>'''2002'''
2002 ഓഗസ്റ്റ് 8 ന് സ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ്പ് നേടി. എസ്.എസ്.എല്‍.സി വിജയം 94%.
br>'''2003'''
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തില്‍ പ്രതേയ്ക പുരസ്ക്കാരം ലഭിച്ചു. എസ്.എസ്.എല്‍.സി വിജയം 94%.
br>'''2004'''
ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം. സംസ്ഥാനശാസ്ത്രമേളയില്‍ മികച്ച രണ്ടാമത്തെ സ്കൂള്‍ എന്ന ബഹുമതി. എസ്.എസ്.എല്‍.സി വിജയം 85%.
br>'''2005'''
ജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും ഒന്നാമതെത്തി ഇരട്ടക്കിരീടം നേടി.ഹെല്‍ത്ത് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കു വേണ്ടി 13705 രൂപ ശേഖരിച്ചു നല്‍കി.എസ്.എസ്.എല്‍.സി വിജയം 82%.
br>'''2006''
സ്കൂളില്‍ വച്ച് ആലപ്പുഴ ജില്ലാ പ്രതിഭാ സംഗമം സംഘടിക്കപ്പെട്ടു. ഓഗസ്റ്റ് 17 ന് നവീകരിച്ച ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ശ്രീ. കലവൂര്‍ എന്‍. ഗോപിനാഥ് നിര്വ്വഹിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും. സംസ്ഥാന ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനവും. എസ്.എസ്.എല്‍.സി വിജയം 85%.
br>'''2007'''

==  ഭൗതികസൗകര്യങ്ങള്‍  ==
==  ഭൗതികസൗകര്യങ്ങള്‍  ==
"https://schoolwiki.in/എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്