"മുക്കം എച്ച്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,996 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  28 സെപ്റ്റംബർ 2010
No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക്
കീഴില്‍ മണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു  ഒരു എയ്ഡഡ് വിദ്യാലയമാണ്  എം.കെ.എച്ച്.എം.എം.ഒ. എച്ച്. എസ്സ്.എസ്സ്  .1956
ല്‍ 22 അനാഥ മക്കള്‍ക്ക്അഭയം നല്‍കി തുടക്കം കുറിച്ച ഈ ഓര്‍ഫനേജിന്
കീഴില്‍ ഇന്ന് 1011 അന്തേവാസികളുണ്ട്. 1992 വരേ ആണ്‍കുട്ടികള്‍ക്കം പെണ്‍കുട്ടികള്‍ക്കം ഹൈസ്
കൂള്‍ പഠനം
മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക്കീഴില്‍ മുക്കത്ത് പ്രവര്‍ത്തിക്കുന്ന ഇന്നത്തെ  എം.കെ.എച്ച്.എം.എം.ഒ. വി എച്ച്. എസ്സ്.എസ്സി
ല്‍‍ വെച്ചായിരുന്നു. മണാശ്ശേരിയിലെ ഹേസ്റ്റലി
ല്‍ നിന്നും അന്ന് ആണ്‍കുട്ടികള്‍ നടന്നായിരുന്നു മുക്കത്ത് എത്തിയിരുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് 1993
ല്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി മണാശ്ശേരിയില്‍  ഒരു ഹൈസ്കൂള്‍ ആരംഭാച്ചത് .
എന്നാല്‍ ഹൈസള്‍ പഠനത്തിന് മറ്റു സ്ഥലങ്ങളെ ആശ്രയിച്ചിരുന്നമണാശ്ശേരി പ്രദേശത്തുള്ള കുട്ടിക
ള്‍ക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി
കോഴിക്കോട്നഗരത്തില്‍ നിന്നും25km  അകലെ മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രക്റിതി രമണീയമായ  മണാശ്ശേരി  ഗ്രാമത്തിലാണ്  ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. മുക്കംഓര്‍ഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം  അക്കാദമിക രംഗത്തും  പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ധാര്‍മിക നിലവാരത്തിലും ഏറെ മുന്‍പിലാണ് . മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സ് മണാശ്ശേരി'''.  '''ഓര്‍ഫനേജ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓര്‍ഫനേജ് കമമററി 1993-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നലല വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിതമായത്.  2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100604" എന്ന താളിൽനിന്ന് ശേഖരിച്ചത്