"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 6: വരി 6:

ഭൂമിയിലെ ചൂട് വർധിക്കുന്നതിന്റെ  പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർധനവാണ്. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം .പരിസ്ഥിതി സംരക്ഷിക്കാൻ മരങ്ങളും ,ചെടികളും വച്ചുപിടിപ്പിക്കുക മാത്രമാണ് ഇതിന് പരിഹാരം.

പരിസ്ഥിതി നശിക്കുന്ന പ്രധാനകാരണമാണ് ''വായു മലിനീകരണം.''  കാറുകളിൽ നിന്നും ബൈക്കുകളിൽ നിന്നുമെല്ലാം പുക' വന്ന് അത് അന്തരീക്ഷത്തിൽ മുഴുവൻ വ്യാപകമായിരിക്കുകയാണ് .വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന്  കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.  
പരിസ്ഥിതി നശിക്കുന്ന പ്രധാനകാരണമാണ് വായു മലിനീകരണം. കാറുകളിൽ നിന്നും ബൈക്കുകളിൽ നിന്നുമെല്ലാം പുക വന്ന് അത് അന്തരീക്ഷത്തിൽ മുഴുവൻ വ്യാപകമായിരിക്കുകയാണ് .വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന്  കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.