"എസ്.എം.എച്ച്.എസ് മാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1983 ജൂണ്‍ 15. പ്‍വര്‍ത്തനം ആരംഭിച്ച വിദ്യാലയത്തിന്റ  ചരിത്രം പരിശോധിക്കുന്പോള്‍ ഈ ഗ്രാമത്തിന്‍റെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന്  ഘട്ടങ്ങളുണ്ട്.  
 
ബീ.സി 500 നും ഏ.ഡി 300 നും ഇടയില്‍ വളര്‍ന്നുപന്തലിച്ച മണ്‍മറഞ്ഞുപോയ മഹാശിലായുഗസംസ്കാരകാലത്ത് ഈ നാട്  വലിയ ജനപദമായിരുന്നു . അവരുടെ ജീവസാന്ന്യദ്ധ്യത്തിന്‍റെ  അടയാളമായി കാലവും പ്രക്രതിയും ഏല്‍പ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് ഇപ്പോഴും പാന്പുംകയം ,മുനിപാറ, വിരിഞ്ഞപാറ, അന്പലക്കുന്ന്പ്രദേശങ്ങളില്‍ ന്ലനിനില്ക്കുന്ന  മുനിയറകളും  കണ്ടുകിട്ടുന്ന കൂറ്റന്‍ മണ്‍ഭരണികളും മാത്രമാണ് പുതുതലമുറയ്ക്ക് ഇതേ ക്കുറിച്ച് അറിവ് നല്കുന്നത്.
 
രേഖകളുടെ പിന്‍ബലമുള്ള മാങ്കുളത്തിന്‍റെ രണ്ടാംഘട്ടചരിത്രം 1890-ല്‍ യൂറോപ്യന്‍മാര്‍ റബ്ബര്‍കൃഷി ആരംഭിക്കുന്നതോടെ തുടങ്ങുന്. കാടിനുനടുവില്‍  സ്ഥിതി ചെയ്യുന്ന 956  ഏക്കര്‍ സ്ഥലം പൂഞ്ഞാര്‍ തന്പുരാനില്‍നിന്ന്    പാട്ടത്തിനെടുത്ത് അവിടെ    റബ്ബര്‍കൃഷി ആരംഭിച്ചു . പിന്നീട് ഈ തോട്ടം പാലാസ്വദേശികളായ  കയ്യാലക്കകത്ത് കുടുംബത്തിന് കൈമാറിയെങ്കിലും കേരളത്തെപ്പിടിച്ചുകുലുക്കിയ  1099  ലെ  വെള്ളപോക്കത്തില്‍ ഈ പ്രദേശം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. ആലുവയില്‍നിന്നും മൂന്നാറിലേയ്ക്ക് മാങ്കുളം വഴിയുണ്ടായിരുന്ന റോഡ് പുനര്‍നിര്‍മ്മിക്കാനാവാത്തവിധം തകര്‍ന്നുപോയി. ഇതിനുപകരം അടിമാലിവഴി നാഷണല്‍ഹൈവേ  49ന്റെ പൂര്‍വ്വരൂപമായിരുന്ന    റോഡുനിര്‍മ്മിച്ചതോടെ മാങ്കുളം ബാഹ്യലോകത്തിന്റെ  ദ്രഷ്ടിയില്‍നിന്നും മറഞ്ഞു.
 
മാങ്കുളത്തിനുചുറ്റുമുള്ള  വനമേഖലകള്‍  72000 ഏക്കറോളം വനഭൂമിപ്രശസ്തമായ കണ്ണന്‍ദേവന്‍ കന്പനിയുടെ അധീനതയില്‍ ആയിരുന്നു. കന്പനിയുടെ ആശ്രിതരായി ഏകദേശം 80 വര്‍ഷങ്ങള്‍ക്ക്മുന്പ്  കന്പനിക്കുടി ,ശേവല്‍ക്കുടി എന്നിവിടങ്ങളില്‍ മുതുവാസമുദായത്തില്‍പ്പെട്ട ആദിവാസികല്‍ കുടിയേറിപ്പാര്‍ത്തിരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ചും ഭഷ്യവിളകള്‍ കൃഷിചെയ്തും ജീവിച്ച അവര്‍ക്ക് കന്പനിയുടെ ഭൂസ്വത്തിന് മേല്‍നോട്ടംവഹിക്കുക എന്ന ചുമതല ഉണ്ടായിരുന്നു. ഇവര്‍ തികച്ചും ഓറ്റപ്പെട്ട് ഗോത്രവര്‍ഗ്ഗ സംസ്ക്കാരത്തനിമ പാലിച്ച് ജീവിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്.എം.എച്ച്.എസ്_മാങ്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്