"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൗട്ട് ആന്ഡ് ഗൈഡ്'''
റീനാ ചെറിയാൻ,സോണിയ തോമസ്എന്നിവർ നേതൃത്വം നൽകുന്ന സ്കൗട്ട് ആന്ഡ് ‌ ഗൈഡിൽ 28 കുട്ടികൾ പ്രവർത്തിക്കുന്നു  . ഉച്ചക്ക് 1.20 നും അവധി ദിവസങ്ങളിലും അധ്യാപകരുടെ നേതൃത്തിൽ ഇവർ പരിശീലനം നേടുന്നു.
'''കബ് ആൻഡ് ബുൾ ബുൾ'''
ജോയ്സി തോമസ് , സീന മാത്യു എന്നിവർ നേതൃത്വം നൽകുന്ന  കബ് ആൻഡ് ബുൾ ബുളിൽ 35  കുട്ടികൾ പ്രവർത്തിക്കുന്നു.
'''എ. ഡി .എസ്. യു'''
വിദ്യാർഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാനും  ലഹരി വിമുക്ത തലമുറയെ വാർത്തെടുക്കാനും ലഹരിക്കെതിരെ പോരാടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആന്റി ഡ്രഗ്സ്സ് സ്റ്റുഡന്റ്സ് യുണിയൻ ശീമതി റീന ചെറിയാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു ..ഇതിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ , ലഹരി വിരുദ്ധ സെമിനാറുകൾ , റാലികൾ മുതലായവ നടത്തി വരുന്നു.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
'''ഗണിത ക്ലബ്ബ്'''
വിദ്യാർഥികൾക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവുകൾ വികസിപ്പിക്കുകയും താല്പര്യം വളര്ത്തുകയും ചെയ്യുക എന്നതാണ് ഗണിത ശാസ്ത്ര ക്ലബുകളുടെ ലക്‌ഷ്യം . ഗണിത ശാസ്ത്ര ക്വിസ് , ഗണിത കേളികൾ , ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ,  ഗണിത കയ്യെഴുത്തു മാസിക തയ്യാറാക്കൽ , സംഖ്യ പാറ്റേണ് , ജാമ്യാതീയ ചാർട്ട് നിർമ്മാണം, ഗണിത ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുകയും ശേഖരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .സിമി ടീച്ചർ നേതൃത്വം നൽകുന്നു
'''സയൻസ് ക്ലബ്ബ്'''
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര താൽപര്യവും വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിൻറെ നേതൃത്വത്തിൽ പ്രഭാഷണ മത്സരങ്ങൾ , സയൻസ് ക്വിസ്,കയ്യെഴുത്തു മാസിക തയ്യാറാക്കൽ,  ശാസ്ത്ര മാഗസിൻ തയ്മു്യാറാക്കൽ മുതലായവ നടത്തി വരുന്നു.സുരണ്യ ടീച്ചർ നേതൃത്വം നല്കുന്നു
'''സാമൂഹ്യശാസ്തത്ര ക്ലബ്'''
സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ അറിവുകൾ നേടുന്നതിനും , സാമൂഹികശാസ്ത്രക്വിസ്, ദിനാചരണങ്ങൾ, കൈയെഴുത്തുമാസിക തയ്യാറാക്കുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു
'''മലയാളം ക്ലബ്ബ്'''
  മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും  പ്രസംഗ മത്സരം ,വായനാമത്സരം , വായനക്വിസ് , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ  നടത്തുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു .
'''ഹിന്ദി ക്ലബ്'''
  രാഷ്ട്രഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പ്രാവീണ്യം നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും  പ്രസംഗ മത്സരം ,വായനാമത്സരം , വായനക്വിസ് , ഉപന്യാസ മത്സരം മുതലായവ  നടത്തുന്നതിനും ക്ലബ് നേതൃത്വം നൽകുുന്നു .
'''സംസ്കൃതം ക്ലബ്ബ്'''
സംസ്കൃതം ഭാഷയെ പരിപോഷിപ്പിക്കാൻ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
'''പ്രവർത്തിപരിചയ ക്ലബ്'''
'''നൃത്തപരിശീലനം'''
'''കായികപരിശീലനം'''


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==