"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ഒരു മുത്തശ്ശിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7: വരി 7:

അവനും കൊറോണയാ.. അങ്ങോട്ട് പോകണ്ടട്ടോ.
അവനും കൊറോണയാ.. അങ്ങോട്ട് പോകണ്ടട്ടോ.
<<br>
എന്റെ ഈശ്വരാ വല്ലാത്തൊരു കാലം എന്താ പറയാ..കഴിഞ്ഞ വിഷുവിന് എന്തൊക്കെ പുകിലായിരുന്നു , പടക്കം പൊട്ടികലും സദ്യയും ,കണിക്കൊന്നയും ,പേരകുട്ടികൾക്കുള്ള വിഷു കൈനീട്ടവും ആകെ കൂടി ഓർത്തപ്പോ.. നാരായണി മുത്തശ്ശിക്ക് കരച്ചിൽ വന്നു .

         വിഷുവായിട്ട് അയലത്തെ വീട്ടിലെ മാതാമ്മയെ കാണാൻ ഇറങ്ങിയതാണ് നാരായണി മുത്തശ്ശി, അപ്പോൾ ഒരു വഴിപോക്കൻ പറയുവാ "ഗൾഫിൽ നിന്നും വന്ന മാതാമ്മയുടെ മോന് കൊറോണ യാ " അങ്ങോട്ട് പോകണ്ടാന്ന്  

"ഇനി എന്തൊക്കെ കാണണം " നാരായണി മുത്തശ്ശി പിറുപിറുത്തു,