"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  പ്രകൃതി
| color=  4
}}
<center> <poem>പ്രകൃതി  മനോഹരീ...
പച്ചിലപ്പടർപ്പാൽ
നെയ്തൊരാ  നിൻ
കുപ്പായമിന്നു  പിഞ്ചിത്തുടങ്ങി.
ഉടലുനിറയെ  മുറിവുകളായി
കുതിച്ചൊഴുകും  പുഴയെല്ലാം
മാലിന്യത്താൽ  ചത്തു മലർന്നു.
പ്രകൃതി  മനോഹരി....
നിൻ  ജീവനിന്നാപത്തും
ഈ  ലോകം  നിന്നെ
കൊല്ലും  കാലമിത്. </poem> </center>
                 
{{BoxBottom1
| പേര്= ആൻഫെബ  ഷെൽഫി
| ക്ലാസ്സ്= 6 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      സെന്റ് പോൾസ്‌  എച്ച്  എസ്  എസ്  വലിയകുമാരമംഗലം
| സ്കൂൾ കോഡ്= 32019
| ഉപജില്ല=  ഈരാറ്റുപേട്ട
| ജില്ല=  കോട്ടയം
| തരം= കവിത
| color=  4
}}
{{Verification|name=Asokank| തരം= കവിത }}