"ജി യു പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59: വരി 59:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


2019-20 വർഷത്തിൽ 12 കുട്ടികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതസ്കോളർഷിപ്പിന് അർഹത നേടി. കഴിഞ്ഞവർഷവും ഇതേ നേട്ടം കൈവരിച്ചിരുന്നു. വൈവിധ്യമാർന്ന നിരവധി പഠനപ്രവർത്തനങ്ങൾ ഈ അധ്യയനവർഷത്തിലും നടത്തുകയുണ്ടായി. അതിന്റെ ഫലമായി നിരവധി നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ 11 കുട്ടികളും എൽ.എസ്.എസ് പരീക്ഷയിൽ 8 കുട്ടികളും വിജയം കൈവരിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.  വിദ്യാലയാരംഭത്തിൽ തന്നെ ഇതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. പ്രകാശൻമാസ്റ്ററുടെ നേതൃത്വത്തിൽ യുഎസ്.എസ് പരിശീലനവും അനൂപ് മാസ്റ്ററുടെ നേതൃത്വത്തിൽ എൽ.എസ്.എസ് പരിശീലനവും വളരെ നല്ലരീതിയിൽ നടന്നു. മററ് അധ്യാപകരും യഥാസമയം പരിശീലനത്തിൽ പങ്കാളികളായി. പി.ടി.എയുടേയും മദർ പി.ടി.എയുടേയും സഹകരണം വിശേഷപ്രാധാന്യമർഹിക്കുന്നതാണ്. മണിക്കൂറുകളോളം നീളുന്ന പരിശീലനത്തിനിടയിൽ കുട്ടികൾക്ക്  പി.ടി.എ യുടെ വക ലഘുഭക്ഷണം നല്കിവന്നിരുന്നു.
<p>2019-20 വർഷത്തിൽ 12 കുട്ടികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതസ്കോളർഷിപ്പിന് അർഹത നേടി. കഴിഞ്ഞവർഷവും ഇതേ നേട്ടം കൈവരിച്ചിരുന്നു. വൈവിധ്യമാർന്ന നിരവധി പഠനപ്രവർത്തനങ്ങൾ ഈ അധ്യയനവർഷത്തിലും നടത്തുകയുണ്ടായി. അതിന്റെ ഫലമായി നിരവധി നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ 11 കുട്ടികളും എൽ.എസ്.എസ് പരീക്ഷയിൽ 8 കുട്ടികളും വിജയം കൈവരിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.  വിദ്യാലയാരംഭത്തിൽ തന്നെ ഇതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. പ്രകാശൻമാസ്റ്ററുടെ നേതൃത്വത്തിൽ യുഎസ്.എസ് പരിശീലനവും അനൂപ് മാസ്റ്ററുടെ നേതൃത്വത്തിൽ എൽ.എസ്.എസ് പരിശീലനവും വളരെ നല്ലരീതിയിൽ നടന്നു. മററ് അധ്യാപകരും യഥാസമയം പരിശീലനത്തിൽ പങ്കാളികളായി. പി.ടി.എയുടേയും മദർ പി.ടി.എയുടേയും സഹകരണം വിശേഷപ്രാധാന്യമർഹിക്കുന്നതാണ്. മണിക്കൂറുകളോളം നീളുന്ന പരിശീലനത്തിനിടയിൽ കുട്ടികൾക്ക്  പി.ടി.എ യുടെ വക ലഘുഭക്ഷണം നല്കിവന്നിരുന്നു.
<P> പ്രളയാനന്തരം തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനായ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനകളർപ്പിക്കാനായ് ധനപാത്രം സ്ഥാപിക്കുകയുണ്ടായി. നിരവധി വിദ്യാർഥികൾ തങ്ങളുടെ പണക്കുടുക്കയിലെ മുഴുവൻ സമ്പാദ്യവും ഇതിൽ നിക്ഷേപിച്ചുകൊണ്ട് ഉത്തമമാതൃക സൃഷ്ടിച്ചു. </P>
<P> പ്രളയാനന്തരം തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനായ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനകളർപ്പിക്കാനായ് ധനപാത്രം സ്ഥാപിക്കുകയുണ്ടായി. നിരവധി വിദ്യാർഥികൾ തങ്ങളുടെ പണക്കുടുക്കയിലെ മുഴുവൻ സമ്പാദ്യവും ഇതിൽ നിക്ഷേപിച്ചുകൊണ്ട് ഉത്തമമാതൃക സൃഷ്ടിച്ചു. </P>
പ്രളയം നിറം കെടുത്തിയെങ്കിലും കേരളത്തിന്റെ ദേശീയോത്സവമായ ഓണം ചെറിയതോതിലുള്ള പൂക്കളവും സദ്യയുമൊരുക്കി നാമമാത്രമായി ആചരിക്കുകയുണ്ടായി.  
<p>പ്രളയം നിറം കെടുത്തിയെങ്കിലും കേരളത്തിന്റെ ദേശീയോത്സവമായ ഓണം ചെറിയതോതിലുള്ള പൂക്കളവും സദ്യയുമൊരുക്കി നാമമാത്രമായി ആചരിക്കുകയുണ്ടായി. </P>


[[പ്രമാണം:16740- സ്കോളർഷിപ്പ്.jpg|thumb|2019/2020 അധ്യയനവർഷത്തെ സംസ്കൃകസ്കോളർഷിപ്പിനർഹരായവർ]]
[[പ്രമാണം:16740- സ്കോളർഷിപ്പ്.jpg|thumb|2019/2020 അധ്യയനവർഷത്തെ സംസ്കൃകസ്കോളർഷിപ്പിനർഹരായവർ]]
[[പ്രമാണം:16740 - ധനപേടിക.jpg.jpeg|thumb|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുട്ടികൾ അവരുടെ സമ്പാദ്യം സമർപ്പിക്കുന്നു]]
[[പ്രമാണം:16740 - ഓണം.jpg.jpeg|thumb|ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം.]]
[[പ്രമാണം:16740 - जी.ओणम्.jpg.jpeg|thumb|മാവേലിമന്നന്റെ എഴുന്നള്ളത്ത്]]
[[പ്രമാണം:16740 - കോഴിവിതരണം.jpg.jpeg|thumb|പഞ്ചായത്തിന്റെ കോഴിവിതരണപരിപാടി]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ജി_യു_പി_എസ്_വട്ടോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്