"സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:




'''കോട്ടയം ജില്ലയില്‍  പള്ളം പ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം  -- ചങ്ങനാശ്ശേരി  റോഡില്‍ കോട്ടയം നിന്നും  6KM  ദൂരത്തില്‍‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ല്‍ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില്‍ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങള്‍ ഉരുവിട്ടവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ചേക്കേറുമ്പോള്‍ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഇനിയും പ്രവര്ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. 1950 കളില്‍ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.
'''കോട്ടയം ജില്ലയില്‍  നാട്ടകം ഗ്രാമപ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം  -- ചങ്ങനാശ്ശേരി  റോഡില്‍ കോട്ടയത്തു നിന്നും  6KM  ദൂരത്തില്‍‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ല്‍ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില്‍ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങള്‍ ഉരുവിട്ടവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ചേക്കേറുമ്പോള്‍ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഇനിയും പ്രവര്ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. 1950 കളില്‍ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.
'''
'''
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്