"എം.ജി. യു.പി. എസ്. തുമ്പമൺ/ കാലം മറച്ചൊരു ഓർമ്മകൾ/പ്രതിരോധം തന്നെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50: വരി 50:
ശുചിത്വം
ശുചിത്വം


<p>"സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ഈ പഴമൊഴി നമുക്ക് പരിചിതമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നത്  മരുന്നുകളിൽ കൂടിയാണെങ്കിൽ രോഗം വരാതെയുള്ള ചികിത്സ ശുചിത്വത്തിൽ കൂടിയാണ്. ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം. വ്യക്തിശുചിത്വം മാത്രം പോരാ നമ്മുടെ വീടും, പരിസരവും വൃത്തിയായി ഇരിക്കണം. അതുപോലെ നമ്മുടെ സ്കൂളും മൈതാനവും എല്ലാഎല്ലാം....</p>
"സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ഈ പഴമൊഴി നമുക്ക് പരിചിതമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നത്  മരുന്നുകളിൽ കൂടിയാണെങ്കിൽ രോഗം വരാതെയുള്ള ചികിത്സ ശുചിത്വത്തിൽ കൂടിയാണ്. ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം. വ്യക്തിശുചിത്വം മാത്രം പോരാ നമ്മുടെ വീടും, പരിസരവും വൃത്തിയായി ഇരിക്കണം. അതുപോലെ നമ്മുടെ സ്കൂളും മൈതാനവും എല്ലാഎല്ലാം....
<p> നമ്മുടെ അന്തരീക്ഷത്തിൽ പലതരത്തിലുള്ള സൂക്ഷ്മജീവികൾ ഉണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവ. ഇപ്പോൾ 'വൈറസ്' എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കുന്നത് കൊറോണ വൈറസ് നെയാണ്. കൈകൾ കഴുകിയും, സമൂഹം സാമൂഹിക അകലം പാലിച്ചു നമുക്ക് ഈ വൈറസിനെ  നേരിടാം.  സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിൽ കൂടി നമ്മൾ ശുചിത്വത്തിന് ഒരു പടി കയറുകയാണ്. രോഗപ്രതിരോധശേഷി നേടുകയാണ്.  സമൂഹത്തെ നമ്മൾ സ്നേഹിക്കുകയാണ്.ആയതിനാൽ ശുചിത്വം പാലിച്ച് നമുക്ക് ഒത്തൊരുമിക്കാം. നമ്മുടെ നാടിനു വേണ്ടി.... ഈ ലോകത്തിനുവേണ്ടി....</p>
നമ്മുടെ അന്തരീക്ഷത്തിൽ പലതരത്തിലുള്ള സൂക്ഷ്മജീവികൾ ഉണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവ. ഇപ്പോൾ 'വൈറസ്' എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കുന്നത് കൊറോണ വൈറസ് നെയാണ്. കൈകൾ കഴുകിയും, സമൂഹം സാമൂഹിക അകലം പാലിച്ചു നമുക്ക് ഈ വൈറസിനെ  നേരിടാം.  സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിൽ കൂടി നമ്മൾ ശുചിത്വത്തിന് ഒരു പടി കയറുകയാണ്. രോഗപ്രതിരോധശേഷി നേടുകയാണ്.  സമൂഹത്തെ നമ്മൾ സ്നേഹിക്കുകയാണ്.ആയതിനാൽ ശുചിത്വം പാലിച്ച് നമുക്ക് ഒത്തൊരുമിക്കാം. നമ്മുടെ നാടിനു വേണ്ടി.... ഈ ലോകത്തിനുവേണ്ടി....


{{BoxBottom1
{{BoxBottom1
വരി 62: വരി 63:
| ഉപജില്ല=  പന്തളം   
| ഉപജില്ല=  പന്തളം   
| ജില്ല=  പത്തനംതിട്ട   
| ജില്ല=  പത്തനംതിട്ട   
| തരം=     ലേഖനം
| തരം=   ലേഖനം
| color=  4
| color=  4
}}