"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:

പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന G.M.R.H.S.S , പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ബൗണ്ടറിയില്‍ സ്ഥിതിചെയ്യുന്നു. V -ാം ക്ലാസ്സ് മുതല്‍ +2 വരെയുള്ള 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. V -ാം ക്ലാസ്സിലേക്ക് സംസ്ഥാന തലത്തില്‍ നടത്തുന്ന  പ്രവേ ശന രീക്ഷ  വിജയിക്കുന്ന 35 കുട്ടികളാണ്  M.R.S  ല്‍ പ്രവേശിപ്പിക്കു ന്നത്. 19-13-3 എന്നീ ക്രമത്തില്‍ പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, മറ്റ് സമുദായം എന്നീ അനുപാതത്തില്‍ കുട്ടികളെ തെരെഞ്ഞെടുക്കുന്നു.

== '''സ്കൂള്‍ നടത്തിപ്പ്''' ==
----
                  സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതും പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങള്‍ക്ക്  പൊതു വിദ്യാഭ്യാസ വകുപ്പ് മേല്‍നോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവര്‍ഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ല്‍ കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ എഡ്യുക്കേഷനല്‍ സൊസൈറ്റി രൂപീകരിക്കുകയു​ണ്ടായി. അതിന്‍ പ്രകാരം സ്കൂളുകളുടെ  ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും,  ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ  M.R.S ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ബഹു.M.L.A യുടെ അദ്ധ്യക്ഷതയില്‍ എം.ആര്‍.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്.
----