"ജി.എച്ച്.എസ് .,മറയൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49: വരി 49:


2003-04 അദ്ധ്യായന വര്‍ഷം മുതല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.  സയന്‍സ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം.
2003-04 അദ്ധ്യായന വര്‍ഷം മുതല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.  സയന്‍സ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം.
പച്ചവിരിച്ച മലനിരകള്‍ക്കിടയില്‍ പ്രഭതൂകി നില്‍ക്കുന്നതും പഞ്ചപാണ്ഡവന്‍മാരുടെ പാദസ്പര്‍ശം ഏറ്റതും കേരളത്തിന്റെ സപ്തവിസ്മയങ്ങളില്‍ ഒന്നായ മുനിയറകളുള്ളതുമായ നാടാന് *മറയൂര്‍*.
കേരളത്തിന്റെ പശ്വിമഘട്ടത്തില്‍ കിഴക്കന്‍ ചെരുവില്‍ ആനമലയുടെ താഴ്വരയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നു.  പട്ടുവിരിച്ച പുണ്യഭൂമികുഞ്ഞിളം കാറ്റില്‍ ആടികളിക്കുന്ന സസ്യങ്ങളും കള കളമൊഴുകുന്ന കാട്ടരുവികളും നിറഞ്ഞ നാട്.
മറയൂര്‍ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്.  പണ്ട പാണ്ഡവന്‍മാര്‍ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂര്‍ എന്ന പേരിലറിയപ്പെട്ടത്.  പാണ്ഡവന്മാര്‍ 5 പേരായതിനാല്‍ അഞ്ചുനാട് എന്നും പേരുണ്ട്.  കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഒന്നായ പാമ്പാര്‍, 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലകറിഞ്ഞി, മറയൂര്‍ ശര്‍ക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാല്‍ പ്രസിദ്ധമാണ് മറയൂര്‍.  ആദിമ ഗോത്രവര്‍ഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങള്‍ക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകള്‍ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.
ജാതി, മത വര്‍ഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്നു.  ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനില്‍ക്കുന്നത്.  ഇത് പുതിയതായി നിര്‍മ്മിച്ചതല്ല.  പ്രാചീന കാലം മുതല്‍ക്കെ ഇവിടെ ഉണ്ടായിരുന്നതാണ്.  സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.




"https://schoolwiki.in/ജി.എച്ച്.എസ്_.,മറയൂർ." എന്ന താളിൽനിന്ന് ശേഖരിച്ചത്