"ഗവ.എം.ആർ.എസ് പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പീരുമേട് ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്‍റെ ഭൂമിയില്‍ കെട്ടിടം
സ്കൂളിന് 3 ക്ലാസ്സ് മുറികളും റസിഡന്‍ഷ്യല്‍ സ്കൂളായതിനാല്‍ കുട്ടികള്‍ക്ക് താമസിക്കുന്നതിന് 3 ഡോറ്മെട്രിക്ലുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള മെസ്സ് ഹാള്‍ അടുക്കള്‍ തുട്ങ്ങിയവയും സ്കൂളിനുണ്ട്. ആവശ്യത്തിന് മഴവെള്ളം ശേഖരിക്കുന്നതിന് രണ്ട് മഴവെള്ള സംഭര്‍ണികളും ഉണ്ട്. സ്കൂളിന് ഒരു  കമ്പ്യൂട്ടര്‍ ലാബുണ്ട്. ഈ ലാബില്‍  ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ.എം.ആർ.എസ്_പീരുമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്