"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മെഴുകുതിരി        
| തലക്കെട്ട്=കാലം        
| color=2         
| color=2         
}}
}}
<center> <poem>
<center> <poem>
അർദ്ധവിരാമമിട്ട ജീവിതത്തിനന്ത്യം
ഇന്നൊരു നാൾ വന്നെൻ വീട്ടു
കുറിക്കവേ ഞാനറിയുന്നു എന്റെ ജിവിതത്തിലെ വെളിച്ചമായിമാറിയ നിന്നെ
പടിക്കൽ കയറി നിന്നെൻ
അന്ധകാര ജീവിതത്തിൽ വെളിച്ചം പകർന്നു നീ....  
ഭീഷണി മുഴക്കുന്നവൻ ഭീകരൻ
ഇനിയൊരു വെളിച്ചവും ഉടലെടുക്കില്ല എന്നിൽ...  
എങ്കിലുമവനൊരു ഭീരുവാം സ്വപ്നമെനനു ഞാൻ വിശ്വസിക്കുന്നു.....
നിശ്ചലമായി ഇനിയുള്ള ജീവിതഠ
എൻ നെഞ്ചിൽ അലറും മഹാ
ജീവിച്ചുതീർത്ത കാലത്തിനൊപ്പം പകർന്ന വെളിച്ചഠ മാത്രമേ ഇനിയുള്ളൂ.....  
മാരി തൻ കെടുതികൾ കാണവേ......  
ഞാനാറിയുന്നു, മെഴുകുതിരി പോലെ ജീവിച്ചുതീർത്ത നിന്റെ ജീവിതം.....
ലോകമവന്റെ പിടിയിലോതുകത്തെ
</poem> </center>
പുതുനാമ്പുകൾ പൂക്കും തളിർക്കും.  
വിഷു സമൃദ്ധിയുമെല്ലാമവന്റെ 
ഭീതിയിൽ ഒതുങ്ങി പോയെഗ്ഗിലും അതിജീവന വഴി തേടും നാം, നിപയും വീരനാം പ്രളയവും എത്തി
നാട്ടിലെഗ്ഗിലും കൈകോർത്തു 
മുന്നേറി നാം വറുതി തൻ ഈ കാലവും പോയി മറയും..........  
പ്രത്യാശതൻ ആദിത്യ കിരണങ്ങൾ ഉദിച്ചുയർന്നിടും കാക്കാം കൈ ചേർക്കാം......
ഇന്നൊറ്റയ്ക്കിരിക്കാം നാളെ ഒന്നിച്ചിരിക്കാനായി.......  
 
{{BoxBottom1
{{BoxBottom1
| പേര്=Smrithi c
| പേര്=ദേവിക റാണി. എൻ
| ക്ലാസ്സ്=   10c
| ക്ലാസ്സ്= 9b
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 22: വരി 29:
| ജില്ല=  KANNUR
| ജില്ല=  KANNUR
| തരം=  കവിത       
| തരം=  കവിത       
| color=
| color= 5
}}
}}