"ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ ഞാൻ ഉണർന്നു!........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
നല്ല ഉറക്കത്തിലായിരുന്നു ഞാൻ തണുത്ത കാറ്റിന്റെ തലോടൽ എന്നരുകിലെത്തി അപ്പോഴാണ് ഉമ്മയുടെ വിളി കേട്ടത് പെട്ടെന്നുണർന്നു .......മുറ്റത്തേക്കോടി | നല്ല ഉറക്കത്തിലായിരുന്നു ഞാൻ തണുത്ത കാറ്റിന്റെ തലോടൽ എന്നരുകിലെത്തി അപ്പോഴാണ് ഉമ്മയുടെ വിളി കേട്ടത് പെട്ടെന്നുണർന്നു .......മുറ്റത്തേക്കോടി ഉപ്പ | ||
മുറ്റത്തെ മാവിൽ നിന്ന് മാങ്ങ പറിക്കുകയായിരുന്നു ഞാൻ പൂന്തോട്ടത്തിനരുകിൽ ചെന്ന് പുല്ലുകളിൽ തിളങ്ങുന്ന മഞ്ഞു തുള്ളികളും പുതിയ പൂക്കളും പൂമ്പാറ്റകളും എന്നെ അതിശയിപ്പിച്ചു !....... | |||
ഫിലാ...........ഉപ്പാന്റെ വിളികേട്ടു ഞാൻ മാവിൻ ചുവട്ടിലേക്കോടി എന്റെ പുറകിൽ പാത്തുവും ...... | ഫിലാ...........ഉപ്പാന്റെ വിളികേട്ടു ഞാൻ മാവിൻ ചുവട്ടിലേക്കോടി എന്റെ പുറകിൽ പാത്തുവും ...... | ||
എന്നെ പെരുത്ത് ഇഷ്ടമാണവൾക്കു.....എന്റെ പാത്തു ഒരു കുഞ്ഞാടാന്നു ...........ഉപ്പ തന്ന മാങ്ങയുമായി ഞാൻ പുരയിൽ കയറി ഉമ്മിയുടെ ചായയുടെ മണം !.... കൊതിയൂറി അതിനിടയിൽ എന്റെ പൂവൻ കൂവി ഒച്ചവയ്ക്കാൻ തുടങ്ങി കൊക്കരക്കോ .......... പെട്ടെന്നുതന്നെ പല്ലു തേച്ചു വെളിപ്പിച്ചു ............ | എന്നെ പെരുത്ത് ഇഷ്ടമാണവൾക്കു.....എന്റെ പാത്തു ഒരു കുഞ്ഞാടാന്നു ...........ഉപ്പ തന്ന മാങ്ങയുമായി ഞാൻ പുരയിൽ കയറി ഉമ്മിയുടെ ചായയുടെ മണം !.... കൊതിയൂറി അതിനിടയിൽ എന്റെ പൂവൻ കൂവി ഒച്ചവയ്ക്കാൻ തുടങ്ങി കൊക്കരക്കോ .......... പെട്ടെന്നുതന്നെ പല്ലു തേച്ചു വെളിപ്പിച്ചു ............ |