"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:
}}
}}

പ്രകൃതി നമ്മുടെ അമ്മയാണ്.അമ്മയെ നാം മാനഭംഗപ്പെടുത്തരുത്. നമ്മുടെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ നാം മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിനുത്തന്നെ കാരണമാകുന്നതാണ്.
പ്രകൃതി നമ്മുടെ അമ്മയാണ്.നമ്മുടെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ നാം മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിനുത്തന്നെ കാരണമാകുന്നതാണ്.
           പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  നാം എന്നും ഓർമ്മിക്കാനാണ് എല്ലാ വർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി കണക്കാക്കുന്നത്.
           പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  നാം എന്നും ഓർമ്മിക്കാനാണ് എല്ലാ വർഷവും ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായി കണക്കാക്കുന്നത്.
       എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുക്കുണ്ട്  എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ .
       എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുക്കുണ്ട്  എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ .