"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ഹായ് പുതു അദ്ധ്യയനവ൪ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    മഴയും മഞ്ഞും
| color=        3
}}
<center> <poem>
ഹായ് പുതു അദ്ധ്യയന വർഷം
പുതു അദ്ധ്യയനവർഷം വന്നെത്തുമ്പോൾ
ചില കാര്യങ്ങൾ ഓർത്തീടാം
നല്ലവരാകാം നല്ലത് ചെയ്യാം
നന്മ നിറഞ്ഞവരായീടാം.
പുതു അധ്യയനവർഷത്തിൽപുതിയ തുടക്കം
നന്മകൾ ഒത്തിരി ചെയ്തീടാം
അറിവുകൾ നേടാം അറിഞ്ഞു വളരാം
അലിവു നിറഞ്ഞവരായീടാം
അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ
കേട്ടുവളർന്നു വലുതാകാം
അറിവുകൾ ചൊരിയും അധ്യാപകരുടെ
വാക്കിനു വിലയും നൽകീടാം


</poem> </center>
{{BoxBottom1
| പേര്=ജസീല എം
| ക്ലാസ്സ്=    6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.എച്ച് എസ് എസ് ബാലരാമപുരം
| സ്കൂൾ കോഡ്= 44059
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| color=      3
}}